Kolo - Home Design & Consruction App
Vishnu SMadhav

Vishnu SMadhav

3D & CAD | Thiruvananthapuram, Kerala

4800 sqft Design plan #Familyhome 4 Bedrooms(attached bathroom with individual pools, Dressing room, Personal outer verandah with one side Glass Wall), Guest Living Room with Open Front View, Family Living,Center Courtyard, Home Library, Modular Kitchen open to Dining,Green Courtyard, Work Area. > Prayer Room Outside. 5 Car Parking. Total Plot Area : 23.5 Cents
likes
14
comments
0

More like this

#32 Cent വസ്തുവിൽ  #2 Carparking space ഉൾപ്പെടെ  #4352 sqft വിസ്തീർണ്ണമുള്ള  ലക്ഷ്വറിയായ  #5BHK വീട്.

Client ന്റെ ആവശ്യം   #simple elevation മതിയെന്നായിരുന്നു,  എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്.  

താഴത്തെ നിലയിൽ  വരാന്തയോട് കൂടിയ  #sitout,  #Guest living,  #family living ,  #3bath attached bedroom ,   #Kitchen ,  #work area,  #store room,   #dining area, #wash area , #1 common toilet ഒരു  #patio യും,  #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ ,  #2bath attached bedroom, ഒരു  #Hometheater room ഉം  ഉൾപ്പെടുത്തിയിരിക്കുന്ന വീട്  തെക്ക് ദർശനമാണ്  #(SOUTH FACING).


 #BuildingPlan നിനും , #permission drawing നും , വീട്   #construction നും താല്പര്യമുള്ളവർ  #Contact ചെയ്യുക  #MODERNHOMES Builders& Interiors .
 #call or  #whatsapp 
 #95:67:17:00: 88
email: modernhomes12@gmail.com
#32 Cent വസ്തുവിൽ #2 Carparking space ഉൾപ്പെടെ #4352 sqft വിസ്തീർണ്ണമുള്ള ലക്ഷ്വറിയായ #5BHK വീട്. Client ന്റെ ആവശ്യം #simple elevation മതിയെന്നായിരുന്നു, എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്. താഴത്തെ നിലയിൽ വരാന്തയോട് കൂടിയ #sitout, #Guest living, #family living , #3bath attached bedroom , #Kitchen , #work area, #store room, #dining area, #wash area , #1 common toilet ഒരു #patio യും, #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ , #2bath attached bedroom, ഒരു #Hometheater room ഉം ഉൾപ്പെടുത്തിയിരിക്കുന്ന വീട് തെക്ക് ദർശനമാണ് #(SOUTH FACING). #BuildingPlan നിനും , #permission drawing നും , വീട് #construction നും താല്പര്യമുള്ളവർ #Contact ചെയ്യുക #MODERNHOMES Builders& Interiors . #call or #whatsapp #95:67:17:00: 88 email: modernhomes12@gmail.com
₹2,600 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store