hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഓട്ടോമാറ്റിക് ഗേറ്റിനു length എത്ര വരെ ആകാം ?
likes
4
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗെയിറ്റ് കടന്ന് നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞാണ് പോകുന്നതെങ്കിൽ ഗെയിറ്റ് 16 അടിയിൽ കുറയരുത് നേരെ ആണ് പോകുന്നതെങ്കിൽ 12 ഓ xxxxxxxxxx4ഓ മതിയാകും

Heaven Builders
Heaven Builders

Civil Engineer | Kozhikode

നിങ്ങൾക്ക് നീളം എത്രയും കൊടുക്കാം പക്ഷേ കൊടുക്കുന്ന മോട്ടോർ അതിന്റെ വെയിറ്റ് താങ്ങാൻ അനുസരിച്ചുള്ളതായിരിക്കണം..

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് സെറ്റ് ചെയ്യാൻ കഴിയും നിളം കൂടിയത് കൊണ്ട് ഗേറ്റ് തുറക്കാതെ ഇരിക്കില്ല

Kumar T
Kumar T

Contractor | Thiruvananthapuram

automatic ഗേറ്റിന് പരിധിയില്ലാതെ തന്നെ സെറ്റ് ചെയ്യുവാൻ ആയിട്ട് കഴിയും എങ്കിലും നീളം കൂടുമ്പോൾ വെയിറ്റ് കുറഞ്ഞ ഗേറ്റ് ആയിരിക്കും സെറ്റ് ചെയ്യുക ഇതിൽ വെയിറ്റ് കൂടുകയാണെങ്കിൽ ഓപ്പൺ ഗേറ്റിന്റെ കീഴിൽ ഭാഗം റോളർ സെറ്റ് ചെയ്തു ഓപ്പൺ ചെയ്തു വരുന്ന മോഡലിൽ ഇരുമ്പിന്റെ പാളം സെറ്റ് ചെയ്തു വെയിറ്റ് ബുദ്ധിമുട്ട് വരാത്ത രീതിയിൽ ചെയ്യുന്നതാണ് തള്ള് ഗേറ്റാണെങ്കിലും കുഴപ്പമില്ല സെറ്റ് ചെയ്യുവാൻ ആയിട്ട് കഴിയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store