Belt ആരുടെ ഉപദേശം അനുസരിച്ചാണ് താഴെ ചെയ്തത്.Ground level ലോ അതിനു താഴെയോ ചെയ്യുന്നതത്രയുംfoundation ൻ്റെ ഭാഗം എന്നേ പറയൂ .Belt(plinth band കൊണ്ടുള്ള എല്ലാ പ്രയോജനങ്ങളും ലഭിക്കണമെങ്കിൽ അതിൻ്റെ യഥാസ്ഥാനത്തു തന്നെ കൊടുക്കേണ്ടിയിരുന്നു.Base ment നുളളിൽ fill ചെയ്യുന്ന മണ്ണിൽ നിന്നും Capillary action വഴി വരുന്നrising dampness നെ തടയുന്ന ഒരു barrier കൂടിയായിരുന്നു Belt. ആരൊക്കെ തെറ്റിദ്ധരിപ്പിച്ചാലും Iscode കൾ തെറ്റിദ്ധരിപ്പിക്കാറില്ല.Belt ൻ്റെ യഥാസ്ഥാനം Plinth level തന്നെ. ബെൽറ്റിനെ കുറിച്ചുള്ള വിശദമായ Postഎൻ്റെ Profile ൽ കൂടി വായിക്കാം..
Shajeer Ali
Water Proofing | Kozhikode
തറയുടെ മുകളിൽ ആയിരുന്നു.. ബെൽറ്റ് വരേണ്ടിയിരുന്നത്.. ഇനി പറഞ്ഞിട്ട് കാരല്ല്യ.. ഇനി നനവ് വരാതിരിക്കാൻ തറയുടെ മുകളിൽ ഡിപിസി ചെയ്യാൻ പറ്റും.
Akhil veluthedath
Home Owner | Kozhikode
belt aan tharayude first vari.... athayath pathakathithumukalil belt adichath tharayude alavilaan ennit athinte mukalil 2 vari thara koode ketti
N UNNIKRISHNAN NAIR
Civil Engineer | Alappuzha