Pipe ൻ്റെ grade , brand ഒക്കെ check ചെയ്യുക . Contract agreement ഉണ്ടെങ്കിൽ personal chat ൽ അയച്ചു തന്നാൽ വേണ്ട advise നൽകാം. കോൺട്രാക്ട് എഗ്രിമെൻ്റിൽ (Technical specification ) വിശദമായ കാര്യങ്ങൾ എഴുതി പരസ്പരം sign ചെയ്തിട്ടില്ലങ്കിൽ ബുദ്ധിമുട്ടായിരിയ്ക്കും . Water pipe കൾ Schedule 40 pressure pipe കൾ വേണം ( UPVC , CPVC ) . Waste Pipe കൾ 4-6 kgf/ cm2 വേണം ... അങ്ങനെ പല കാര്യങ്ങൾ ഉണ്ട് .ചില plumbing pipe കൾക്ക് ISI mark കാണും പക്ഷേ , അവ local ആയിരിയ്ക്കും tested certification കാണില്ല / quality ഉണ്ടാകില്ല .എന്തെങ്കിലും വിവരങ്ങൾ കൂടുതൽ അറിയണമെങ്കിൽ വിളിയ്ക്കുകയോ Personal chat ൽ വരികയോ ചെയ്യുക . 99-463- 64-3-68
Roy Kurian
Civil Engineer | Thiruvananthapuram