Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gopalan Kiran
Home Owner | Palakkad, Kerala
Gas stove ഉപയോഗിച്ച് പാചകം ചെയ്യുന്നതിന്റെ പുകയും മണവും പുറത്തേക്ക് പോകാൻ പറ്റിയ chimney വാങ്ങുകയല്ലാതെ സ്വന്തമായി set ചെയ്തവർ ഉണ്ടോ?
1
0
More like this
Rose mary
Home Owner
what should be height of chimney from gas stove?
Muhammed sukoor
Home Owner
ഈ പ്ലാൻ എങ്ങനെ ഉണ്ട്, ഏതെങ്കിലും area size കുറവുണ്ടോ..? especially kitchen. fridge, washing machine,5seat table ,gas stove,sink എന്നിവ ഉൾപ്പെടുത്തണം
Febina Ahmed
Home Owner
ചിതൽ ശല്യം ഉണ്ട് .wpc മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ചിതൽ ശല്യം വരില്ലെന്ന് പറയുന്നു .എങ്ങനെയാണ് ഉറപ്പിക്കാൻ കഴിയുന്നത്, അതിന് പറ്റിയ എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ? .
finu farhan
Home Owner
ee kitchinl electric chimney use akkeettilla. cupbordinte thazhe gas stove use cheythal nannavumo?? ini vekkanamenkil enthenkilum idea undo?
nadiya k
Home Owner
Ee work area il ethokke postion il aan Gas stove, smoke less oven, fridge, small table thudagiyava vekkendath? Door, window position maataavunnathaan.
Abin Jose
Home Owner
വീടിൻ്റെ മുൻപിലൂടെ പഞ്ചായത്തിൻ്റെ ഡ്രൈനേജ് കനാൽ പണി നടക്കുന്നുണ്ട്. കുളപ്പാറ പോലുള്ള കല്ല് jackhammer ഉപയോഗിച്ച് പൊട്ടിച്ചാണ് പണി നടത്തുന്നത്. കാനയുടെ വശങ്ങളിലെ ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിൽ ഒട്ടും തന്നെ കമ്പി ഉപയോഗിച്ചിട്ടില്ല. മുകളിൽ ഇടുന്ന സ്ലാബിൽ കമ്പി ഉണ്ട്. ഭാവിയിൽ വീട്ടിലേക്ക് വണ്ടി കയറുമ്പോൾ പൊട്ടി പോകാൻ ചാൻസ് ഉണ്ടോ? (വീട്ടിലേക്ക് ഇടക്കിടെ 5-7ടൺ ഭാരവാഹനം വരുന്നതാണ്)
jufna davood
Home Owner
hob top gas stove n congreat slab qdikunbo ethra width nd length hole idendath plz help
shahul hameed
Home Owner
വീട് മൊത്തമായും മെറ്റൽ ഫ്രെയിം ഉപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുമോ.? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടോ? ഇങ്ങനെ ചെയ്തവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അഭിപ്രായം എന്താണ്?
nadiya k
Home Owner
330x330 size ulla work area il gas stove,aaluva adupp,fridge,sink,oru cheriya table ellam ulkollikkan patumo?
Mohammed Asif
Home Owner
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
Join the Community to
start finding Ideas &
Professionals