tv unit പൊതുവിൽ durable ആണ്, കംപ്ലയിന്റ് വരാറില്ല, പ്ലൈവുഡ്, മുൾട്ടിവുഡ്, wpc, hdf ഇവയിൽ ഏതു മെറ്റീരിയൽ ഉപയോഗിച്ച് ചെയ്താലും ഇഷ്യൂ വരില്ല, പിന്നെ വെള്ളം കയറുന്ന സ്ഥലമാണെങ്കിൽ pvc board തന്നെ ഉപയോഗിക്കണം, pvc board ഒഴികെയുള്ള മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ double side ലാമിനേറ്റ് ചെയ്തു ഉപയോഗിക്കുക, tv unit ഒക്കെ ഈസി ആയി 25year വാറന്റി കിട്ടും
Crystal homes interiors
Interior Designer | Thrissur

Erives interiors
Contractor | Thrissur
Martin Thomas
Interior Designer | Thrissur
density high ayatu select cheyuka.
Martin Thomas
Interior Designer | Thrissur
multiwood use cheythal mathi