hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഗ്രഹ മധ്യ സൂത്രം പോവണ്ടേ ദിശ ഇണ്ടോ?
likes
2
comments
3

Comments


Babu SN Puram
Babu SN Puram

Home Owner | Thrissur

വീടിന്റെ അകത്തേക്ക് ഉള്ള വായു കിട്ടാവുന്ന രീതിയിൽ വാതിലുകളും ജനാലകളും ഉണ്ടായാൽ മതി ഇതാണ് ശരിയായ വായു സഞ്ചാരം

jaya kumar
jaya kumar

Contractor | Thiruvananthapuram

രണ്ടുസൂത്രവും കിട്ടിയാൽ ഉത്തമം ഒന്ന് കിട്ടിയാലും മതി.

10mm Architecture
10mm Architecture

Architect | Thrissur

ബ്രഹ്മസൂത്രം കിഴക്ക് പടിഞ്ഞാറ്. യമസൂത്രം തെക്ക് വടക്ക്‌ .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store