60 വർഷം മൂപ്പ് എത്തിയ തേക്ക് തടിയുടെ കാതൽ ഉപയോഗിച്ച് ഉണ്ടാക്കിയ ഫർണിച്ചറുകൾ എക്സ്റ്റീരിയറിൽ ഉപയോഗിക്കാം...
പിന്നെ കയ്യിൽ ക്യാഷ് കുറവാണ് എങ്കിൽ ഫൈബർ, പ്ലാസ്റ്റിക് , സ്റ്റീൽ സ്റ്റൈൻലെസ് സ്റ്റീൽ , ഫർണിച്ചറുകളും ഉപയോഗിക്കാം.
തേക്കിൽ തീർത്ത ഫുർണിച്ചറുകൾ നിലമ്പൂരിൽ നിന്നും കുറഞ്ഞ വിലയിൽ നിർമ്മിച്ചെടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം.
Roy Kurian
Civil Engineer | Thiruvananthapuram
Any furniture, made of Hard & Durable material can be used there , as per your budget.
shajahan shan
Interior Designer | Malappuram
60 വർഷം മൂപ്പ് എത്തിയ തേക്ക് തടിയുടെ കാതൽ ഉപയോഗിച്ച് ഉണ്ടാക്കിയ ഫർണിച്ചറുകൾ എക്സ്റ്റീരിയറിൽ ഉപയോഗിക്കാം... പിന്നെ കയ്യിൽ ക്യാഷ് കുറവാണ് എങ്കിൽ ഫൈബർ, പ്ലാസ്റ്റിക് , സ്റ്റീൽ സ്റ്റൈൻലെസ് സ്റ്റീൽ , ഫർണിച്ചറുകളും ഉപയോഗിക്കാം. തേക്കിൽ തീർത്ത ഫുർണിച്ചറുകൾ നിലമ്പൂരിൽ നിന്നും കുറഞ്ഞ വിലയിൽ നിർമ്മിച്ചെടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം.
SUVOTec Design
Civil Engineer | Thiruvananthapuram
Wrought iron and cast iron or stainless steel.