hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ടൈലിൽ വീണ കാപ്പിയുടെ കറ എങ്ങനെ കളയാം?
likes
0
comments
5

Comments


Sahir C A Sagar Sai
Sahir C A Sagar Sai

Flooring | Thrissur

രണ്ടു മൂന്നു തവണ ഇങ്ങിനെ ചെയ്താല്‍ പോകാനുള്ള കറ ആണെങ്കില്‍ പോകും അല്ലെങ്കില്‍ വിധി ആണെന്നു കരുതി സമാധാനിക്കാം 😍

Rajeev C
Rajeev C

Painting Works | Palakkad

thudachitu pogunilla paranjal quality tinner 5 miint vachu thudachunoku

Sahir C A Sagar Sai
Sahir C A Sagar Sai

Flooring | Thrissur

ഒരു 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

Sahir C A Sagar Sai
Sahir C A Sagar Sai

Flooring | Thrissur

എന്നിട്ട് scrubbing ചെയ്യുക

Sahir C A Sagar Sai
Sahir C A Sagar Sai

Flooring | Thrissur

കുറച്ചു bleaching powder വെള്ളത്തില്‍ കുറുക്കു പരുവത്തില്‍ കലക്കി ഒഴിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store