hamburger
Shani Rashid

Shani Rashid

Home Owner | Kasaragod, Kerala

വീടിന്റെ സിറ്റൗട്ട് ഏതു ഭാഗത്തേക്കാണ് നല്ലത്
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങളുടെ plot നെ അനുസരിച്ച് , പ്രധാന വഴി ( access ), Entrance ഒക്കെ അനുസരിച്ചാണ് sitout എവിടെ വേണമെന്ന് തീരുമാനിക്കാൻ . വാസ്തു അനുസരിച്ച് കിഴക്ക് അഭിമുഖമായി ( പ്രധാന വാതിൽ ) കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് തുറക്കുന്നത് നല്ലതെന്ന് അഭിപ്രായമുണ്ട് .അപ്പോൾ sitout കിഴക്ക് വന്നാൽ നല്ലതായിരിക്കും . പക്ഷേ , എല്ലാ Plot ഉം അങ്ങനെ ലഭിക്കാറില്ല . പ്രവേശന വഴിയെ അടിസ്ഥാനപ്പെടുത്തി sitout ക്രമീകരിക്കുക. ഒരു Experienced Engineer / Archirtect ൻ്റെ സഹായം തേടുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store