hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

indoor garden വീടിന്റെ ഏതു ഭാഗത്തു സെറ്റ് ചെയുന്നത് ആണ് നല്ലത് ?
likes
2
comments
2

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഇൻഡോർ പ്ലാന്റുകൾക്ക് Direct sunlight നല്ലതല്ല. പക്ഷെ Sunlight കൃത്യമായ വളർച്ചക്കും, ഭംഗിയ്ക്കും ആവശ്യവുമാണ് ആയതിനാൽ വടക്ക്, കിഴക്ക്, തെക്ക് - കിഴക്കേ മൂല , വടക്ക് - കിഴക്കേ മൂല എന്നീ ഭാഗങ്ങളിൽ Indoor Plant കൾ വയ്ക്കുന്നത് കൂടുതൽ നല്ലതാണ്.

Rifan construction Rc
Rifan construction Rc

Civil Engineer | Thiruvananthapuram

If you have plants that grow in a lot of sunlight, place them on a north or northeast facing window. If you don't want your plant to die from heat or cold, avoid placing it in dry areas or near ducted heat or A/C outlets

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store