പൂജാമുറി ഒരു പ്രാർത്ഥന റൂം എന്ന ഉദ്ദേശത്തോടെ വീടിന്റെ തെക്ക് പടിഞ്ഞാറ് ,പടിഞ്ഞാറ് വടക്കു പടിഞ്ഞാറ്, കിഴക്കുവടക്ക്,കിഴക്ക്, തെക്ക്കിഴക്ക് എന്നിങ്ങനെയെല്ലാം ഉത്തമം തന്നെയാണ് പൂജാമുറി വീടിന്റെ ഇന്നഭാഗങ്ങളിൽ പാടില്ല എന്നും ഇന്നേ ഭാഗങ്ങളിൽ മാത്ര മാണ് പാടുള്ളൂ എന്നും വാസ്തു ശാസ്ത്രം നിർബന്ധം പിടിക്കുന്നില്ല എന്നാൽ പൂജാമുറിയിൽ ദേവന്റെ പടങ്ങളും മറ്റും വെയ്ക്കുമ്പോൾ വീട്ടിലേക്ക് ദർശനം വരുന്ന തായി വെയ്ക്കണം നമ്മൾ പ്രാർത്ഥന ചെയ്യുമ്പോൾ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ നോക്കി നിൽപ് ആയിരിക്കണം അതിന് പടിഞ്ഞാറേ വിങ്ങിലുള്ള ഭിത്തിയിലോ കിഴക്കേ വിങ്ങിലുള്ള ഭിത്തിയിലോ ആണ് ഉത്തമം
JENEESH M C PANTHIRIKKARA
Contractor | Kozhikode

Unni Parameswaran
Contractor | Alappuzha
North east portion
Sajeev Raj
Contractor | Hyderabad
North East for Pooja
SREEKUMAR R
Contractor | Thiruvananthapuram
North east