hamburger
Reshmi Jithin

Reshmi Jithin

Home Owner | Ernakulam, Kerala

veedu paniyan ഉദ്ദേശിക്കുന്ന പ്ലോട്ടിൽ സോയിൽ ടെസ്റ്റ്‌ നടത്തിയപ്പോൾ തെക്കുഭാഗത്തു റൊക്ക് കണ്ടത് 7 1/2 മീറ്റർ താഴെയും വടക്കുഭാഗത്തു 10 മീറ്റർ താഴെയുമാണ് . അങ്ങാനാണെങ്കിൽ പൈലിംഗ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.
likes
1
comments
2

Comments


Josemon Sebastian
Josemon Sebastian

Civil Engineer | Ernakulam

1st ഏത് type pile ആണെന്ന് check ചെയ്യുക normally heavy load വരുന്ന pile മാത്രമേ rockil rest ചെയ്യിപ്പിക്കരുളു വീട് പണിയുമ്പോൾ normally auger pile ആണ് ചെയ്യാറ്, its depends on soil strength (N value) soil reportil ഇണ്ടാക്കും auger pile aanu cheyyaan ഉദ്ദേശിക്കുതെങ്കിൽ underremed (bulb ) 30cm cheyyippikkanam rockil നിർത്താൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ rock sample കിട്ടിയതിനു ശേഷം 50 cm koodi rock extra bore cheyyippikuka,

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Report ൻ്റെ copy with N value ഇവിടെ attach ചെയ്യൂ.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store