Hi Im a Structural Engineer,
Slab thickness Building te sqft നെ ബന്ധപ്പെട്ട് എല്ലാ നിർണയിക്കുന്നത്. റൂം സൈസ് വച്ചിട്ടാണ്. normal size rooms ആണെങ്കിൽ 11cm Thickness കൊടുക്കണം. വലിയ മുറികൾ ഉണ്ടെങ്കിൽ അതിന് വേണ്ടി പ്രത്യേകം slab te thickness structural ഡിസൈൻ ചെയ്ത് തന്നെ കണ്ടുപിടിക്കണം.
Thank you 😊
ഞാൻ Mr. ഉണ്ണികൃഷ്ണൻ നായർ സാർ പറയുന്ന കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു. നിങ്ങൾ building പണിയാൻ തീരുമാനം എടുക്കുമ്പോൾ പൈസ ബഡ്ജറ്റ് കുറവുള്ള ആയിരിക്കാം, എന്നാൽ നാളെ existing building ന് മുകളിൽ എത്ര നിലവരെ പണിയാൻ future planning ഉണ്ടെന്നു ഇപ്പോൾ തന്നെ തീരുമാനിക്കുന്നത് നല്ലതാണല്ലോ? പിന്നെ site കാണാതെയും ആവശ്യങ്ങൾ നേരിൽ ബോധ്യപ്പെടുത്തി ചെയ്യാതെയും ഒരു അവസാന വാക്ക് ആർക്കും പറയാൻ പറ്റില്ല. ഒരാളെ വിളിക്കു സംസാരിക്കു. 🌹🌹👍
{{1629008417}} Commercial building ൻ്റെ ഉപയോഗം കൂടി കണക്കിലെടുത്തു കൊണ്ടു വേണം SIab ൽ വരുന്ന dead load, anticipated live load when future extension is taken up at a later date etc എന്നിവ കൂടി പരിഗണിച്ചു കൊണ്ട് shorter Span base ചെയ്തുള്ള detailed structural drawing ഉണ്ടാകുക.അതിൽ Beam Size with re bar detailing ,Slab കനം ഇവയൊക്കെ കൃത്യമായി ഉൾപ്പെടുത്തി കൊണ്ടുള്ള drawing ലഭിക്കും.4 " കനം മതി എന്നുള്ള തെറ്റായ ധാരണ എല്ലായിടവും പ്രചരിപ്പിക്കുന്ന ചില കാരാറുകാരും ധാരാളം ഉണ്ട്. Fixing Suitable foundation as per SBC,Span depth ratio, one Way /two way Slab re bar detailing etc are important factors. For an economical and stable structure pl consult an experienced structural engineer.
SALT India
Architect | Kollam
ഒരു സ്ട്രക്ചറിൽ എൻജിനീയർനേ സമീപിക്കുക, നിങ്ങളുടെ ബിൽഡിംഗ് നിർമിക്കാൻ വേണ്ടുന്ന എല്ലാ സ്ട്രക്ചറിൽ Details avar cheyth tarum.
Er AJITH P S
Civil Engineer | Idukki
Hi Im a Structural Engineer, Slab thickness Building te sqft നെ ബന്ധപ്പെട്ട് എല്ലാ നിർണയിക്കുന്നത്. റൂം സൈസ് വച്ചിട്ടാണ്. normal size rooms ആണെങ്കിൽ 11cm Thickness കൊടുക്കണം. വലിയ മുറികൾ ഉണ്ടെങ്കിൽ അതിന് വേണ്ടി പ്രത്യേകം slab te thickness structural ഡിസൈൻ ചെയ്ത് തന്നെ കണ്ടുപിടിക്കണം. Thank you 😊
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Anilkumar Gopinathanpillai
Civil Engineer | Kollam