Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shaju c
Home Owner | Kottayam, Kerala
കോട്ടയം കറുകച്ചാൽ NSS സ്കൂളിന് അടുത്ത് 8 സെൻ്റ് സ്ഥലം വിൽപ്പനക്ക്.. ആവശ്യമുള്ളവർ സമീപിക്കുക . 9447_000_809
2
1
Comments
Dileep Raju
Contractor | Kottayam
rate
More like this
Rohith R
Architect
ആലപ്പുഴ വണ്ടാനം ഹോസ്പിറ്റൽ ഇന് അടുത്ത് 5 സെൻ്റ് സ്ഥലം വിൽപ്പനക്ക് contact for more details 9037386734
Noble Joseph
Home Owner
Residential plot for sale തൊടുപുഴക്കടുത്ത് കുന്നത്ത് 28 സെൻറ് സ്ഥലം വിൽപ്പനക്ക് മെയിൽ റോഡിനു സമീപം Posh residential plot ബന്ധപ്പെടേണ്ട നമ്പർ 9447917845 7907400862
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
Adarsh Madanan
Contractor
കടപ്പാ വിരിച്ചു പ്ലാസ്റ്റിക് പുല്ലു പിടിപ്പിക്കുന്നതിനു എത്ര ആകും 2200sq feet അടുത്ത് ഉണ്ട് place :കോട്ടയം
MGM Waterproofing CONSTRUCTION CHEMICALS
Building Supplies
സ്റ്റെയർക്വസ് കയറി വരുന്ന ഭാഗത്തുള്ള പർഗോള ഗ്ലാസ് വർക്ക് ചെയ്യുന്നവർ ഉണ്ടോ ? ചെങ്ങന്നൂരിന് അടുത്ത് മാന്നാർ ആണ് സ്ഥലം.
jayasree mohan
Home Owner
കോട്ടയം പാമ്പാടിയിൽ നിന്ന് 4 കിലോമീറ്റർ അകലെ കോത്തലയിൽ 16 സെൻ്റ് സ്ഥലം വിൽപനയ്ക്ക്
Sijuis Kkm
Home Owner
4 മീറ്റർ വീതിയും 50 മീറ്റർ നീളവും എത്ര സെൻ്റ് സ്ഥലം കാണും വഴിക്കായ് വാങ്ങുവാനാണ്
sanoj km
Home Owner
തറ ഫിൽ ചെയ്യാൻ ക്വാറി കൽ പൊടി വെയ്സ്റ്റ് മണ്ണ് വേണം. സ്ഥലം പെരുമ്പാവൂർ അടുത്ത്.
Dipin Padmanabhan
Home Owner
7cent, 1400sqft.. വീട് വെയ്ക്കാൻ എന്തു റേറ്റ് വരും... കോട്ടയം - തലയോലപ്പറമ്പ് ആണ് സ്ഥലം...
സതീഷ് കുമാർ നായർ
Home Owner
പ്ലോട്ട് ഉണ്ട് സ്ഥലം അങ്കമാലി 4ബെഡ് റൂം ഡബിൾ ഫ്ലോർ ഫുൾ കോൺട്രാക്ട് 1800 sq ft അടുത്ത് വരുന്ന ലേറ്റസ്റ്റ് ഡിസൈൻ വീട് എത്ര ബഡ്ജറ്റ് വരും
Rohith R
Architect
ആലപ്പുഴ കഞ്ഞിപ്പടം ഏരിയയിൽ ഒരു 15 സെൻ്റ് സ്ഥലം വിൽക്കാനുണ്ട് കൂടുതൽ അറിയാൻ വിളിക്കാം 9037386734
Jibin Joshy
Civil Engineer
വീടും സ്ഥലവും വിൽപ്പനക്ക് കോട്ടയം ജില്ലയിൽ പട്ടിതാനം - മുവാറ്റുപുഴ ഹൈവേ യില് രത്നഗിരി പള്ളിക്ക് സമീപം 5 സെൻ്റ് സ്ഥലവും, 1750 sqft വീടും വിൽപ്പനക്ക്. 4 ബെഡ് റൂം 2 attached bathroom 2 common bathroom sitout ലിവിംഗ് റൂം ( GF AND FF ) ഡൈനിംഗ് hall മോഡേൺ kitchen വർക് ഏരിയ asking price 40 Lakhs Negotiable Rate കോൺടാക്റ്റ് : 7012531106
sajilal kj
Civil Engineer
വെട്ടു കല്ല് സപ്ലയേഴ്സിനെ ആവശ്യമുണ്ട് സ്ഥലം കോട്ടയം
Rejil Kumar
Home Owner
10.3 സെൻ്റ് സ്ഥലത്ത് വീടുപണിക്ക് ആയി പെർമിറ്റ് എടുത്തിരുന്നു ആ സ്ഥലത്തിൽ 7 സെൻ്റ് പേർമിട് സഹിതം ഞാൻ വാങ്ങി. ഡാറ്റ ബാങ്കിൽ ഉൾപെട്ട നിലം നികത്തിയതാണ് സ്ഥലം എൻ്റെ പേരിലേക്ക് പെർമിറ്റ് മാറുന്നതിന് തടസ്സം ഉണ്ടോ? Kindly respond
sajithpt stf
Home Owner
electrical and plumbing - labour charges പറയാമോ, സ്ഥലം കോട്ടയം
Sambu Karun
Home Owner
ഇത് പോലെ വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട് . 5 സെൻ്റ് സ്ഥലം ഉണ്ട്
nidhi nidhi
Home Owner
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
star construction
Mason
പഴയ ടെറസ് വീട് പൊളിച്ചു കൊണ്ടുപോകുന്നവർ ഉണ്ടോ സ്ഥലം കോട്ടയം. 6238730223
Pranav S
Home Owner
30 ലക്ഷം രൂപക്ക് 4bhk വീട് പണിയുമ്പോൾ ഏകദേശം എത്ര സ്ക്വയർ ഫിറ്റ് പണിയാൻ സാധിക്കും ? സ്ഥലം 10 സെൻ്റ്
Rajesh Joseph
Home Owner
3BHK വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ ചിലവ് വരും. എൻ്റെ സ്ഥലം കോട്ടയം ജില്ലയിലെ പാലായിൽ ആണ്.
Join the Community to
start finding Ideas &
Professionals
Dileep Raju
Contractor | Kottayam
rate