hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ജനലിന് പകരം പർഗോള വയിക്കാമോ?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

window യുടെ സ്ഥാനത്തു window തന്നെ കൊടുക്കുക. അതാണ്‌ നല്ലത്

nidhun T
nidhun T

Interior Designer | Malappuram

ജനൽ ആയിരിക്കും ബെറ്റർ

B architects
B architects

Architect | Malappuram

ജനലിനു പകരം പാർഗോള കൊടുക്കാം പക്ഷെ ജനൽ ചെയ്യുന്ന function അല്ല പാർഗോള ചെയ്യുന്നത്.... ex: ജനൽ വഴി air rotation നടക്കുന്നു വെളിച്ചം ലഭിക്കുന്നു.... ഇത് രണ്ടും ഒരുപോലെ നടക്കും.... എന്നാൽ പാർഗോള ചെയ്യുന്നത് മൂലം വെളിച്ചം മാത്രമേ ലഭിക്കൂ.... air rotation ലഭിക്കില്ല.... ഡിസൈൻ base കാണാൻ നന്നായിരിക്കും പക്ഷെ നമ്മള് ജനലു കൊണ്ട് ഉദ്ദേശിക്കുന്ന usage ഉണ്ടാകില്ല

Mukundan Udayaraj
Mukundan Udayaraj

Architect | Pathanamthitta

both have seperate functions to satisfy in a design. please do accordingly.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store