hamburger
mahesh akhila

mahesh akhila

Home Owner | Thiruvananthapuram, Kerala

മുള്ള് വേങ്ങ തടി വാതിലിന് നല്ലതാണോ??
likes
6
comments
7

Comments


haridas haridas
haridas haridas

Carpenter | Thrissur

working charge teak Or vanga ayalum onnu thanne vanga chithal varum teak chithal varilla

ajith ragavan
ajith ragavan

Carpenter | Kollam

മുള്ള് വേങ്ങരണ്ട് ടൈപ്പ് ഉണ്ട് - എണ്ണ വേങ്ങ ആണെൽ കുഴപ്പമില്ല - വെള്ള ഒട്ടും വെക്കരുത് -ചിതൽ കേറും

Shiburaj Shiburaj
Shiburaj Shiburaj

Carpenter | Thiruvananthapuram

ചുവരുമായി ബന്ധമുള്ള രീതിയിൽ വരാതിരുന്നാൽ നല്ല തടിയാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ചിതൽ വരാൻ സാധ്യത und

RAJESH R
RAJESH R

Architect | Thiruvananthapuram

ചുമാരുമായി contact വരാതിരുന്നാൽ മതി. നല്ല തടിയാണ്

Vineesh Thonnakkal
Vineesh Thonnakkal

Carpenter | Thiruvananthapuram

ചുമരിൽ വയ്ക്കാൻ കൊള്ളില്ല ചിതൽ കേറും

Aneesh VP
Aneesh VP

Carpenter | Thiruvananthapuram

door 🚪 vitos

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store