Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
PONNULAKSHMI v
Home Owner | Kozhikode, Kerala
6.5 ക്യൂബിക് തേക്ക് തടിക്ക് (മുറിച്ച പീസ്) എത്രയാണ് rate ? കോഴിക്കോട് ജില്ല.
0
0
More like this
Muhammed Pp
Electric Works
Inter lock ചെയ്യുന്ന ആരെകിലും ഉണ്ടോ കോഴിക്കോട് ജില്ല
സ്വാമിദാസ് മുചുകുന്ന്
Home Owner
കുന്നിൻ മുകളിൽ ലോക്കോസ്റ്റ് വീട് വെക്കാൻ തയാറെടുക്കുകയാണ്. മെറ്റീരിയൽ സ്? കൊയിലാണ്ടിയിൽ .കോഴിക്കോട് ജില്ല
suneer cottage
Home Owner
ചെറിയ രീതിയിൽ സിറ്റിംഗ് ഹാളിലും, വാഷ് basin ഏരിയയിലും ഇന്റീരിയർ വർക്ക് ദിവസ കൂലിക് ചെയ്യുന്നവരുടെ നമ്പർ അയച്ചു തരുമോ. സ്ഥലം -കോഴിക്കോട് ജില്ല യിൽ, കൊയിലാണ്ടി
sarin b p
Photographer
1400 sqr ft gypsum ceiling ചെയ്യുന്നതിന് കണ്ണൂർ area യിൽ എത്രയാണ് rate വരുന്നത്. gyproc board and expert channel വച്ചുള്ള rate ആണ് വേണ്ടത്. design work ഒന്നും വരുന്നില്ല. plain ceiling ആണ് വേണ്ടത്.
Jinu Jinu
Home Owner
72 ഇഞ്ച് വണ്ണം നാടൻതേക്ക് എന്ത് വില കൊടുത്ത് എടുക്കാം... രണ്ട് തേക്ക് മരം കൂടെ 86 ക്യൂബിക് ഉണ്ട്.. ഇതിൽ നിന്നും എത്ര ക്യൂബിക് നമുക്ക് വാതിൽ കട്ടളക്ക് കിട്ടും. മരം മില്ലിൽ കൊടുത്ത് പണിത്തരം ആകുന്നുന്നതിനു എന്ത് ചിലവ് വരും... ഈ മേഖലയിൽ അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ 🙏
DEVADASAN R K
Carpenter
കോഴിക്കോട് ജില്ല വടകര ഭാഗത്ത് കാർപെൻ്ററുടെ ആവശ്യക്കാരുണ്ടോ call 9496263142
sajna kk
Home Owner
തറ കെട്ടാൻ കരാർ കൊടുക്കാൻ എത്ര റേറ്റ് ലോഡിന്, കോഴിക്കോട് ജില്ല, തറ എങ്ങനെ ചെയ്യുന്നതാകും നല്ലത്
krishnakumar TP
Home Owner
material നമ്മൾ എടുത്ത് കൊടുത്തു വീട് പണി അത്യാവശ്യം നല്ല രീതിയിൽ ചെയ്യുന്നതിന് sqft എത്രയാണ് rate?
sarin b p
Photographer
gypsum ceiling ചെയ്യുന്നതിന് കണ്ണൂർ area എത്രയാണ് rate വരുന്നത്. plain ceiling and വളരെ minimum design ൽ ആണ് ചെയ്യേണ്ടത്. arround 1700 sqr ft ceiling area ആണ് ഉണ്ടാക്കുക.
sudheer Madari
Home Owner
കോഴിക്കോട് ജില്ലയിൽ വീട് പണി കരാർ work rate കൾ എത്രയാണ്. അതായത് upstair work അണ് . 1-പടവ് (6 ഇഞ്ച് brick) , തേപ്പ്, flooring 2- വാർപ്പ് (കോൺക്രീറ്റ്) 3- ടൈൽ വർക്സ് 4- പ്ലംബിംഗ് and wiring 5-painting with putty work 6- Interior work
Nishan Hussain
Home Owner
metal staircase work ചെയ്യുന്നവർ ഉണ്ടോ? കോഴിക്കോട് ജില്ല. contact : 9995 180 140
Ajeesh Vk
Contractor
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട് മെറ്റീരിയൽ അടക്കം എത്ര രൂപയ്ക്ക് കരാർ എടുക്കാം കോഴിക്കോട് ജില്ല 600sf ആണ്
arun kumar
Home Owner
Aac blocks കോഴിക്കോട് എവിടെയാണ് ഉള്ളത് rate എത്രയാണ്
sarin b p
Photographer
upvc windows ഇപ്പോൾ എത്രയാണ് rate വരുന്നത്. ഉദാഹരണത്തിന് 150cmx140cm upvc white profile sliding window എത്ര വരും' അതേ പോലെ 300cmx210 cm sliding door upvc ൽ ചെയ്യാൻ എത്ര cost വരും
Ana k
Home Owner
കോഴിക്കോട് പ്ലാൻ വരക്കാൻ എത്ര rate ആകും??
sabeer anapparakkal
Carpenter
thomson multiwood കോഴിക്കോട് ജില്ല യിൽ കിട്ടുന്ന സ്ഥലങ്ങൾ എവിടെയൊക്കെ ആണ്??
shamseer u
Home Owner
ടൈൽ വിരിക്കാൻ വയനാട്ടിൽ എത്രയാണ് Rate?വിരിക്കുമ്പോൾ gum aano അതോ സിമെന്റ് aano nallath
Sasidharan Nandavanam
Home Owner
വീടിൻ്റെ പുറത്തെ വാൾ ചെങ്കല്ലു കൊണ്ട് കെട്ടി പ്ലാസ്റ്റർ ചെയ്യാതെ ചെങ്കല്ല് പോളിഷ് ചെയ്യാൻ ഉദ്ദേശിക്കുന്നു. എത്രയാണ് Rate/സക്വയർ ഫീറ്റ്?
Jipin Upendran
Home Owner
വീട്ടിൻ്റെ പ്ലമ്പിങ്ങ് മെറ്റീരിയൽ സ് നല്ല ക്വാലിറ്റി .പർച്ചയ്സിനു പറ്റിയ സ്ഥം ലം എവിടെയാണ് ഒന്നു പറഞ്ഞു തരാമോ ജില്ല കോഴിക്കോട്
Jinu Jinu
Home Owner
കോഴിക്കോട് ഭാഗത്ത് മരത്തിന്റെപണി ത്തരം (പ്ലെയ്നർ അടിക്കാത്തത്) കൊടുത്ത് വാതിൽ ജനൽ കട്ടിളകൾ, വാതിൽ ജനൽ പാളികൾ എന്നിവ നിർമിക്കാൻ ഓരോന്നിനും എത്രയാണ് റേറ്റ് വരുന്നത് ❓️
Join the Community to
start finding Ideas &
Professionals