Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shajahan Kattakada
Home Owner | Thiruvananthapuram, Kerala
3000 സ്ക്വയർഫീറ്റ് ഉള്ള പുതിയ വീട് വെയിറ്റ് വാഷ് comprasserവെച്ച് അടിക്കണം തിരുവനന്തപുരം ഭാഗത്ത് ആരെങ്കിലുമുണ്ടെങ്കിൽ ലിങ്കിൽ കോൺടാക്ട് നമ്പർ കൊടുക്കുക
0
0
More like this
കോട്ടയം ജില്ലയിൽ വൈക്കം വടയാർ ഭാഗത്ത് 1100 സ്ക്വയർ ഫീറ്റ് 3 ബെഡ് റൂമുകളോടു കൂടിയ പുതിയ വീട് വില്പനയ്ക്ക് 9846116179
ഹുരുഡീസ് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1275 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
തടിയിൽ വിവിധ മോഡലിൽ.... ദിവസവും വ്യത്യസ്ത മോഡൽസ് ""House nameboard " ഭംഗിയായി ചെയ്തു നൽകുന്നതാണ്.. ഹൌസ് warming ചെയ്യാനിരിക്കുന്നവർക്കും പുതിയ വീട് വെച്ചവർക്കും പാലുകാച്ചു നു ഗിഫ്റ്റ് നൽകാനും 100 ൽ പരം മോഡലിൽ വീടിനു നെയിംബോർഡ് ✌️✌️ താല്പര്യമുള്ളവർ ഉടൻ വിളിക്കുക 9633917470.... ക്യാഷ് ഓൺ ഡെലിവറി അല്ല... വർക്ക് ചെയ്യും എന്നുറപ്പുള്ള കസ്റ്റമർ നു വാട്സപ് 9633917470 മോഡലുകൾ അയച്ചു നൽകുന്നു.... Model, size, housename, length, ഇവ അനുസരിച്ചു ആണു റേറ്റ്... കേരളത്തിൽ എവിടേക്കും പോസ്റ്റ് വഴി നെയിംബോർഡ് ചെയ്തു അയക്കുന്നതാണ്... Uthram, furniture, mart കൊല്ലം, കടയ്ക്കൽ Location, (ജടായുപാറ നിലമേൽ അടുത്ത് ,) എന്റെ wood work നു മറ്റു ബ്രാഞ്ചുകളോ ഇടനിലക്കാരോ ഇല്ല.. 3 ഇയർ നു ഉള്ളിൽ 3000 നെയിംബോർഡ് ചെയ്തു കഴിഞ്ഞു... എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.... @ അര്ടിസ്റ്റ് വിനേഷ് വിച്ചു കടയ്ക്കൽ... Break the chain ( safe, stay with ur home frnds )
എനിക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള നല്ല architect ന്റെ കോൺടാക്ട് നമ്പർ ആരെങ്കിലും തരുമോ 🙏🚨🚨🚨🚨
ഫെറോസ്ലാബ് വർക്ക് ചെയ്യുന്നവരുണ്ടോ ഏറ്റുമാനൂർ വെമ്പള്ളിയിൽ ആണ് വീട് സ്ക്വാർഫീറ്റ് റേറ്റ് അറിയാൻ താല്പര്യമുണ്ട് കുറഞ്ഞ റേറ്റിൽ ചെയ്യുന്നവരുണ്ടങ്കിൽ മെസ്സേജ് അയക്കു കോൺടാക്ട് നമ്പർ തരു
കൊല്ലത്തു ജിപ്സം ചെയ്യുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ..400sqft ഉള്ള ചെറിയ വർക്ക് ആണ്
മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് . 1650 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
900 സ്ക്വയർ ഫീറ്റ് ഉള്ള ഒരു നിലവീട് മോഡിഫ് ചെയ്ത് മുകളിൽ ഒരു നില വെയ്ക്കുന്നതിന് എത്രയാകും സ്ഥലം തിരുവനന്തപുരം വട്ടിയൂർക്കാവ് കാച്ചാണിയിൽ.
1200 സ്ക്വയർഫീറ്റ് ഉള്ള എൻറെ വീട് ട്രസ്സ് വർക്ക് ചെയ്തു ഓട് പാകാനായിട്ട് എന്ത് ചെലവ് വരും?.നാടൻ ഓടിൻറെ സ്ഥാനത്ത് സെറാമിക് ഓട് അല്ലെങ്കിൽ നാനോ ഓട് വന്നു കഴിഞ്ഞാൽ എന്ത് ചെലവ് വ്യത്യാസം വരും ?.ഏതാണ് കൂടുതൽ നല്ലത്?
Join the Community to
start finding Ideas &
Professionals