രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
wood ആണ് നിങ്ങൾ എടുക്കുന്നതെങ്കിൽ നല്ല wood തന്നെ എടുക്കുക.. അല്ലെങ്കിൽ ചിതൽ വരാനും, കേടുവരാനും സാധ്യത ഉണ്ട്.climate ന് അനുസരിച്ചു ചുരുങ്ങുകയും വികസിക്കുകയും ചെയ്യും wood.
എന്നാൽ steel ആണെങ്കിൽ ഇങ്ങനെ ഉള്ള ഒരു കുഴപ്പവും സംഭവിക്കില്ല. തുരുമ്പ് പിടിക്കില്ല. rate കുറവ് ആണ്
both are good. steel ആണെങ്കിൽ cost കുറവായിരിക്കും with good finishing.. climate change affect ചെയ്യില്ല . ചിതൽ, തുരുമ്പ്, വക്രീകരണം ഇതൊന്നും ഉണ്ടാവില്ല. വേഗത്തിൽ install ചെയ്യാം.
ഇനി wood ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ നല്ല wood നോക്കി തന്നെ തിരഞ്ഞെടുക്കുക. ഇപ്പോൾ ധാരാളം ആയി വെള്ള ഉപയോഗിച്ചു കബളിപ്പിക്കപ്പെടുന്നത് കാണുന്നുണ്ട്.
Suresh Vijayan
Service Provider | Ernakulam
upvc windows Willow Design, google searching kakkanad
Shan Tirur
Civil Engineer | Malappuram
രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. wood ആണ് നിങ്ങൾ എടുക്കുന്നതെങ്കിൽ നല്ല wood തന്നെ എടുക്കുക.. അല്ലെങ്കിൽ ചിതൽ വരാനും, കേടുവരാനും സാധ്യത ഉണ്ട്.climate ന് അനുസരിച്ചു ചുരുങ്ങുകയും വികസിക്കുകയും ചെയ്യും wood. എന്നാൽ steel ആണെങ്കിൽ ഇങ്ങനെ ഉള്ള ഒരു കുഴപ്പവും സംഭവിക്കില്ല. തുരുമ്പ് പിടിക്കില്ല. rate കുറവ് ആണ്
jeevan k m
Fabrication & Welding | Kottayam
നല്ല തടി കട്ടള. അല്ലെങ്കിൽ വാർക്കകട്ടള വെക്കുക എന്നിട്ട് നല്ല. അലുമിനിയം ജനൽ പാളി പിടിപ്പിക്കുക വുഡ് ഫിനിഷിങ്
M DOORS Thrissur
Service Provider | Thrissur
both are good. steel ആണെങ്കിൽ cost കുറവായിരിക്കും with good finishing.. climate change affect ചെയ്യില്ല . ചിതൽ, തുരുമ്പ്, വക്രീകരണം ഇതൊന്നും ഉണ്ടാവില്ല. വേഗത്തിൽ install ചെയ്യാം. ഇനി wood ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ നല്ല wood നോക്കി തന്നെ തിരഞ്ഞെടുക്കുക. ഇപ്പോൾ ധാരാളം ആയി വെള്ള ഉപയോഗിച്ചു കബളിപ്പിക്കപ്പെടുന്നത് കാണുന്നുണ്ട്.
sana builder
Civil Engineer | Malappuram
steel door and window il full വീടു പണിനു തരുന്നതാണ്. പാക്കേജ്ne കുറിച് അറിയാൻ കോൺടാക്ട് ചെയ്യു
AC JAYDEV 9995675345
Carpenter | Palakkad
FREE interior design FREE quote FREE site visits Specialist in Modular kitchens wardrobes and Interiors. LOWEST PRICE EXCELLENT QUALITY and PROMPT DELIVERY GUARANTEED