താങ്കൾ ജിപ്സം സീലിങ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് മനസ്സിലാക്കുന്നു സീലിങ്ങ് താഴത്തേക്ക് വരുമ്പോൾ സീലിംഗ് cover ചെയ്തുപോകുന്ന ഭിത്തിയുടെ ഭാഗം പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യകത ഉണ്ടോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു.
* ആ ഭാഗം മാത്രം തേക്കാതെ വിടുന്നതുകൊണ്ട് വലിയ ഒരു ലാഭവും, അതിൽനിന്നും ഉണ്ടാകുകയില്ല.*
*അതുകൊണ്ട് ഭിത്തിയുടെ ആ ഭാഗം കൂടി തേച്ച് വിടുന്നതായിരിക്കും കൂടുതൽ ഉത്തമം.*
Shan Tirur
Civil Engineer | Malappuram
ആ ഒരു ചെറിയ area മാത്രം ഒഴിച്ച് വിട്ടു എന്ന് കരുതി പ്രതേകം ലാഭം ഒന്നും ഉണ്ടാവില്ല എന്ന സ്ഥിതിക്ക് മുഴുവൻ ആയി പ്ലാസ്റ്റർ ചെയ്തേക്ക്
vyshnav kandanassery
Interior Designer | Thrissur
aah baagathe putty work ozhivaakam
Tinu J
Civil Engineer | Ernakulam
താങ്കൾ ജിപ്സം സീലിങ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് മനസ്സിലാക്കുന്നു സീലിങ്ങ് താഴത്തേക്ക് വരുമ്പോൾ സീലിംഗ് cover ചെയ്തുപോകുന്ന ഭിത്തിയുടെ ഭാഗം പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യകത ഉണ്ടോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. * ആ ഭാഗം മാത്രം തേക്കാതെ വിടുന്നതുകൊണ്ട് വലിയ ഒരു ലാഭവും, അതിൽനിന്നും ഉണ്ടാകുകയില്ല.* *അതുകൊണ്ട് ഭിത്തിയുടെ ആ ഭാഗം കൂടി തേച്ച് വിടുന്നതായിരിക്കും കൂടുതൽ ഉത്തമം.*