ഞാൻ ഒരു പണിക്കാരൻ ആണ് കുറഞ്ഞച്ചിൽവിൽ ഞാൻ പണിതുത്തരം പണിയെടുക്കുന്നതും ചെയ്യുന്നതും ഞാൻ തന്നെ
ഇരുപതിനാലുകൊല്ലത്തെ എക്സ്പ്പിര്യൻസുണ്ട് മരത്തിന്റെയും പ്ലൈ മൾട്ടിവുഡ് എന്നിങ്ങനെ ഇല്ല മേറ്റീരിയൽ ഉപയോഗിച്ച് ചെയ്യും നല്ലരീതിയിൽ ചിലവുകുറച്ചു പണിയാം ഉത്തരവാദിത്തോടെ
എന്തിലാണെങ്കിലും കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ചാൽ, lamp sum എമൗണ്ട് കുറഞ്ഞ കുറഞ്ഞ quote ൽ വർക്ക് ചെയ്താൽ ഉറപ്പായും അധികം വൈകാതെ ഭാവിയിൽ നിങ്ങൾ വീണ്ടും പൈസ മുടക്കേണ്ടി വരും. കാരണം 1300 രൂപ തച്ചു മേടിക്കുന്ന പണിക്കാരൻ (ഉദാഹരണം )ഒരിക്കലും അതു കുറക്കില്ല, പിന്നെ എങ്ങിനെ കുറഞ്ഞ ചിലവിൽ പണി തീർക്കും? എന്റെ എക്സ്പീരിൻസിൽ അലൂമിനിയം ആണ്, പക്ഷെ നല്ല പണിക്കാരനും, നല്ല മെറ്റീരിയലും ആകണം
Shan Tirur
Civil Engineer | Malappuram
അലൂമിനിയം
PETER K R
Carpenter | Ernakulam
ഞാൻ ഒരു പണിക്കാരൻ ആണ് കുറഞ്ഞച്ചിൽവിൽ ഞാൻ പണിതുത്തരം പണിയെടുക്കുന്നതും ചെയ്യുന്നതും ഞാൻ തന്നെ ഇരുപതിനാലുകൊല്ലത്തെ എക്സ്പ്പിര്യൻസുണ്ട് മരത്തിന്റെയും പ്ലൈ മൾട്ടിവുഡ് എന്നിങ്ങനെ ഇല്ല മേറ്റീരിയൽ ഉപയോഗിച്ച് ചെയ്യും നല്ലരീതിയിൽ ചിലവുകുറച്ചു പണിയാം ഉത്തരവാദിത്തോടെ
Jamsheer K K
Architect | Kozhikode
UV BOARD
Concept Interiors
Interior Designer | Ernakulam
aluminum fabrication
anand raghavan
Contractor | Ernakulam
എന്തിലാണെങ്കിലും കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ചാൽ, lamp sum എമൗണ്ട് കുറഞ്ഞ കുറഞ്ഞ quote ൽ വർക്ക് ചെയ്താൽ ഉറപ്പായും അധികം വൈകാതെ ഭാവിയിൽ നിങ്ങൾ വീണ്ടും പൈസ മുടക്കേണ്ടി വരും. കാരണം 1300 രൂപ തച്ചു മേടിക്കുന്ന പണിക്കാരൻ (ഉദാഹരണം )ഒരിക്കലും അതു കുറക്കില്ല, പിന്നെ എങ്ങിനെ കുറഞ്ഞ ചിലവിൽ പണി തീർക്കും? എന്റെ എക്സ്പീരിൻസിൽ അലൂമിനിയം ആണ്, പക്ഷെ നല്ല പണിക്കാരനും, നല്ല മെറ്റീരിയലും ആകണം
Jordy Thankazhan
Carpenter | Ernakulam
ferroslab
unnikrishnan
Carpenter | Thrissur
ply wood cheyam , multi wood cheyam
Jayesh Rajesh
Interior Designer | Kozhikode
ferro slab work
Niyadh K M
Contractor | Ernakulam
ബൂട്ടാൻ ബോർഡ്
Sameer Muhammad
Contractor | Ernakulam
feroslab with aluminium fabricated doors.