*പ്രീ പ്ലാൻഡ് ആയ വീടിൻറെ പ്ലാൻ ഉപയോഗിച്ചുകൊണ്ട് കമ്പ്യൂട്ടർ ടെക്നോളജിയുടെ സഹായത്തോടുകൂടി കോൺക്രീറ്റ് മോട്ടോർ വച്ചുകൊണ്ട് ഒരു ത്രീഡി പ്രിൻറ് വരയ്ക്കുന്നത് പോലെ നിർമ്മിച്ചെടുക്കുന്ന വീടുകളാണ് ത്രീഡി പ്രിൻറ് വീടുകൾ എന്ന് പറയുന്നത് .*
ജനലിനും വാതിലിനും പ്രൊവിഷൻ കൊടുത്തുകൊണ്ട് ബാക്കി എല്ലായിടത്തും ഈ കോൺക്രീറ്റ് മോട്ടോർ വച്ച് പണിതു കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന വീടാണിത്, വളരെ പെട്ടെന്ന് തന്നെ ഈ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും വിദേശ രാജ്യങ്ങളിൽ വളരെ സ്വീകാര്യത നേടിയ ഒരു മെത്തേഡ് ആണിത്.
ആയിരം സ്ക്വയർഫീറ്റിൽ താഴെയുള്ള വീടുകൾക്കാണ് ആണ് ഏറ്റവും അനുയോജ്യം.
Shan Tirur
Civil Engineer | Malappuram
നല്ലത് ആണ്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് പൂർണമായും എത്തിയിട്ടില്ല. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നുണ്ട്.
Tinu J
Civil Engineer | Ernakulam
*3D print house*
Tinu J
Civil Engineer | Ernakulam
*പ്രീ പ്ലാൻഡ് ആയ വീടിൻറെ പ്ലാൻ ഉപയോഗിച്ചുകൊണ്ട് കമ്പ്യൂട്ടർ ടെക്നോളജിയുടെ സഹായത്തോടുകൂടി കോൺക്രീറ്റ് മോട്ടോർ വച്ചുകൊണ്ട് ഒരു ത്രീഡി പ്രിൻറ് വരയ്ക്കുന്നത് പോലെ നിർമ്മിച്ചെടുക്കുന്ന വീടുകളാണ് ത്രീഡി പ്രിൻറ് വീടുകൾ എന്ന് പറയുന്നത് .* ജനലിനും വാതിലിനും പ്രൊവിഷൻ കൊടുത്തുകൊണ്ട് ബാക്കി എല്ലായിടത്തും ഈ കോൺക്രീറ്റ് മോട്ടോർ വച്ച് പണിതു കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന വീടാണിത്, വളരെ പെട്ടെന്ന് തന്നെ ഈ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും വിദേശ രാജ്യങ്ങളിൽ വളരെ സ്വീകാര്യത നേടിയ ഒരു മെത്തേഡ് ആണിത്. ആയിരം സ്ക്വയർഫീറ്റിൽ താഴെയുള്ള വീടുകൾക്കാണ് ആണ് ഏറ്റവും അനുയോജ്യം.