hamburger
kashi P

kashi P

Home Owner | Kollam, Kerala

പുറമേക്ക് ഉള്ള shade അടിക്കുമ്പോൾ full ആയിട്ട് കൊടുക്കുന്നത് അല്ലെ better option, ജോലിക്കാർ പറയുന്നു ജനലിന് മുകളിൽ മാത്രം മതിയെന്ന്
likes
4
comments
8

Comments


Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

avashyathinu sunshade kerala kalavasthak nirbandamanu.ennirunnalum window yude mukalil mathram cheyyunnath kond budimuttilla

Shan Tirur
Shan Tirur

Civil Engineer | Malappuram

full ayitt kodukkunnath thanne aan better. ennal windows n matram kodukkunnath kond kuyappavum onnum illa.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വീടുകളിൽ സൺഷേഡ് കൊടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം എന്തെന്നാൽ മഴപെയ്യുന്ന സമയങ്ങളിൽ ജനാലകളിൽ മഴവെള്ളം ഡയറക്ട് ആയിട്ട് പതിക്കാതിരിക്കാൻ വേണ്ടിയിട്ടാണ്. വീടിനു ചുറ്റും സൺഷേഡ് കൊടുത്താൽ, സൺഷേഡ്ന് താഴെയുള്ളഭിത്തികൾ മുക്കാൽ ഭാഗത്തോളം നനയത്തില്ല. അതിനാൽ തന്നെ ഭിത്തികളിൽ എളുപ്പത്തിൽ പായലും പിടിക്കത്തില്ല കാഴ്ചക്ക് എപ്പോഴും വൃത്തിയായി ഇരിക്കുകയും ചെയ്യും . പലപ്പോഴുംവീട് നിർമാണത്തിന് ചിലവ് കുറയ്ക്കാൻ വേണ്ടീട്ട് ജനാലക്ക് മുകളിലെ സൺഷേഡ് മാത്രമേ പലരും കൊടുക്കാറുള്ളൂ .എന്നാൽ ഇത് sqft rate ന് തട്ടടിച്ച് കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിൽ മാത്രമേ ലാഭം ഉണ്ടാവുകയുള്ളൂ. കാരണമെന്തെന്നാൽ അളവിൽ ജനാലക്ക് മുകളിൽ വരുന്ന സൺഷേഡ് മാത്രമേ വരുകയുള്ളൂ. എന്നാൽ അതിലേക്ക് വേണ്ടി വരുന്ന മെറ്റീരിയൽസിൽ വലിയ ലാഭം ഒന്നും ഉണ്ടാകില്ല. കാരണമെന്തെന്നാൽ മണൽ, മെറ്റൽ , സിമൻറ്, കമ്പി ഇതെല്ലാം ഒരുമിച്ച് വലിയ അളവിലാണല്ലോ ഇറ ക്കുന്നത്. എങ്ങനെ നോക്കിയിരുന്നാലും അവസാനം കുറച്ചൊക്കെ മിച്ചവും വരും അല്ലെങ്കിൽ ചെറിയ കുറവും വരും. അതു കൊണ്ട് മെറ്റീരിയൽസിൽ പ്രതീക്ഷ വേണ്ട.

Kolo Advisory
Kolo Advisory

Service Provider | Ernakulam

https://koloapp.in/discussions/1628789075 https://koloapp.in/discussions/1628780452

Murshid jr
Murshid jr

Architect | Malappuram

expens anusarich cheyyaam

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ഫുൾ ആയി തന്നെ കൊടുക്കുക

kashi P
kashi P

Home Owner | Kollam

ok

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

windowsnte mukalil matyakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store