hamburger
Nirmal nair

Nirmal nair

Home Owner | Ernakulam, Kerala

kanni moolayil veednte entrance (main gate) varamo??vannal athinu enthelum pariharam undo??
likes
2
comments
4

Comments


Manoj Madhav
Manoj Madhav

Civil Engineer | Kottayam

എൻട്രൻസ് വരുന്നത് നന്നല്ല. ഒഴിവാക്കാൻ ശ്രമികുക. മക്കൾ/ ഭാര്യ / ഭർത്താവ് ആയി മാറി താമസിക്കാൻ ഇടവരും. ഒറ്റപ്പെടൽ അനുഭവപ്പെടാം. ഇവ സമ്മതം ആണെങ്കിൽ വാതിൽ വെക്കാൻ തെറ്റില്ല

Jamsheer K K
Jamsheer K K

Architect | Kozhikode

no Prob. aa kon alpam uzhartjiyal mathi

Scale and Pencil
Scale and Pencil

Civil Engineer | Ernakulam

ദൂഷ്യം ഒന്നുമില്ല. main door അവിടെ വരേണ്ട സാഹചര്യം ആയിരിക്കും, അതുകൊണ്ടാണല്ലോ ഇങ്ങനെ ഒരു സംശയം വന്നത്.. ചുരുക്കം ചില case ൽ അങ്ങനെ വരാറുണ്ട്.. അതുകൊണ്ട് വീടിന്റെ എല്ലാ arrangement കളും മാറുന്നുണ്ടെങ്കിൽ, തൃപ്‍തി കുറഞ്ഞ രീതിയിൽ construct ചെയ്ത വീടിനെക്കാൾ നല്ലത് വസ്തുവിൽ അല്പം ഇളവ് കൊടുക്കുന്നതാണ്.

Nirmal nair
Nirmal nair

Home Owner | Ernakulam

thank you

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store