hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

woodill sealer എങ്ങനെ ഉപയോഗിക്കുക
likes
6
comments
3

Comments


anish pb
anish pb

Home Owner | Ernakulam

wood നാന്നായി സാന്റ് ചെയ്യുക അതിന് ശേഷം സിലറിൽ ടിന്നർ ചേർത്ത് കോട്ടൻ വേയിസിന് തുത്ത് കൊടുകുക

anish pb
anish pb

Home Owner | Ernakulam

സാന്റിംഗ് സിലർ ഉപയോഗിക്കാം

jipson n
jipson n

Home Owner | Kozhikode

Pu പോളീഷാണ് ചെയ്യുന്നതെങ്കിൽ Sanding Sealar ഉപയോഗിക്കരുത് Pu Sealar തന്നെ ഉപയോഗിക്കണം സംശയമുണ്ടെങ്കിൽ വിളിക്കാം xxxxxxxxxxx3

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store