ഫ്ലോറിൽ നിന്ന് സ്ലാബ് ലേക്ക് എത്ര ഹൈറ്റ് കൊടുക്കണം.പത്തടി ആണെന്ന് എല്ലാവരും പറയുന്നു ചൂട് കുറയ്ക്കുവാൻ പത്തര അടി ഹൈറ്റ് കൊടുത്തു കഴിഞ്ഞാൽ വൃത്തികേട് ആകുമോ? .
പത്തോ പത്തരയോ കൊടുക്കാം. സ്റ്റാൻഡേർഡ് ഹൈറ്റ് 10 ആണ്. ഹൈറ്റ് കുറയുന്തോറും ചൂട് മുറിക്കുള്ളിൽ അനുഭവപ്പെടും. അത് മനസ്സിലാകണമെങ്കിൽ ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റൂഫിംഗ് ( roof truss ) ഇല്ലാത്ത SIab 10 feet ഉയരമുള്ള വീട്ടിലും അതിൽ ഉയരക്കുറവുള്ള വീട്ടിലും ഒന്ന് മാറി കയറി നോക്കണം. അപ്പോൾ മാത്രമേ അനുഭവം കൊണ്ട് മനസ്സിലാകൂ.
പിന്നെ ഉയരം കൂടുന്തോറും ചിലവും ആണ്. കാരണം എല്ലാ ചുവരുകളും സ്ലാബിലേക്ക് ഒരേ ലെവലിൽ ഉയരണം. അപ്പോൾ അതിലേക്ക് വേണ്ടി അത്രയും ബ്രിക്കും വേണം അതേപോലെ ബാക്കി മെറ്റീരിയൽസും.
താങ്കൾ ടെറസ്സിന് മുകളിൽ റൂഫിംഗ് ചെയ്യുന്നെങ്കിൽ 10 feet ന് താഴെ മതി ഉയരം. ചൂട് ഉണ്ടാവില്ല.
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല ചെയ്യാം. ചൂട് കുറക്കാൻ ഇതുപോലെ hight കൂട്ടാറുണ്ട് പലരും. വൃത്തികാടൊന്നും ഉണ്ടാവില്ല.
Myview Concepts Interior Design studio
Interior Designer | Kannur
315cm കൊടുത്താൽ 15cm proper risers steps ഉണ്ടാക്കാം... പിന്നെ പത്തര അടി ഹൈറ്റ് കൊടുത്താൽ ചൂട് കുറയതൊന്നും ഇല്ല...
Jamsheer K K
Architect | Kozhikode
illa. 300cm, 320cm, okke
Vinod Robinson
Civil Engineer | Thiruvananthapuram
no
sathyan തൃശൂർ
Civil Engineer | Thrissur
height കൂട്ടാം... contract അനുസരിച്ചു
thushar n
Home Owner | Alappuzha
sadharana ulla 10 adi koduthit false ceiling chythal mathi ,
Suresh TS
Civil Engineer | Thiruvananthapuram
പത്തോ പത്തരയോ കൊടുക്കാം. സ്റ്റാൻഡേർഡ് ഹൈറ്റ് 10 ആണ്. ഹൈറ്റ് കുറയുന്തോറും ചൂട് മുറിക്കുള്ളിൽ അനുഭവപ്പെടും. അത് മനസ്സിലാകണമെങ്കിൽ ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റൂഫിംഗ് ( roof truss ) ഇല്ലാത്ത SIab 10 feet ഉയരമുള്ള വീട്ടിലും അതിൽ ഉയരക്കുറവുള്ള വീട്ടിലും ഒന്ന് മാറി കയറി നോക്കണം. അപ്പോൾ മാത്രമേ അനുഭവം കൊണ്ട് മനസ്സിലാകൂ. പിന്നെ ഉയരം കൂടുന്തോറും ചിലവും ആണ്. കാരണം എല്ലാ ചുവരുകളും സ്ലാബിലേക്ക് ഒരേ ലെവലിൽ ഉയരണം. അപ്പോൾ അതിലേക്ക് വേണ്ടി അത്രയും ബ്രിക്കും വേണം അതേപോലെ ബാക്കി മെറ്റീരിയൽസും. താങ്കൾ ടെറസ്സിന് മുകളിൽ റൂഫിംഗ് ചെയ്യുന്നെങ്കിൽ 10 feet ന് താഴെ മതി ഉയരം. ചൂട് ഉണ്ടാവില്ല.
Reji Nald
Architect | Kottayam
3:10 to 330 cm
NITHIN VG
Contractor | Thiruvananthapuram
10.5 kuzhapam onnumilla.. lintel 210 kodukkanam.. balance mukalil kettiyal mathi
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
10.5 അടി വൃത്തികേട് ഒന്നും ഇല്ല സ്റ്റെപ് എണ്ണം കൂടും ഒരു false ceiling കൂടെ 10 അടിയിൽ ചെയ്താൽ മതിയാകും ചൂട് കുറഞ്ഞും കിട്ടും