താങ്കളുടെ പ്ലോട്ട് തന്നെ ലെവൽ ചെയ്ത് എടുക്കുവാൻ ആണ് ആ പ്ലോട്ടിലെ മണ്ണ് ഉപയോഗിക്കുന്നതെങ്കിൽ അതിനു നിയമപരമായ യാതൊരു തടസ്സവും ബുദ്ധിമുട്ടുമില്ല.
എന്നാൽ താങ്കളുടെ പ്ലോട്ടിൽ നിന്ന് മണ്ണ് മറ്റ് പ്ലോട്ടിലേക്ക് മാറ്റുവാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ആദ്യം താങ്കളുടെ പ്ലോട്ട് വരുന്ന വില്ലേജ്, പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി എന്നിവയുടെ അനുവാദം വാങ്ങേണ്ടത് അത്യാവശ്യമാണ് അതിനുശേഷം.
വില്ലേജ് ഓഫീസിൽ നിന്നും മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് അനുവാദം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു ലെറ്റർ വില്ലേജ് ,മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ലേക്ക് അയക്കുകയും ചെയ്യും .
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ ഉദ്യോഗസ്ഥന്മാർ സ്ഥലം വന്നു കാണുകയും ആ സ്ഥലത്തെക്കുറിച്ച് അവർ പഠിക്കുകയും നിയമപരവും, പാരിസ്ഥിതികമായി മറ്റു ദോഷങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് അവർക്ക് ബോധ്യപ്പെടുന്ന പക്ഷം , താങ്കളുടെ പ്ലോട്ടിൽ നിന്നും മണ്ണ് നീക്കാനുള്ള അനുവാദം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അവരുടേതായ ഒരു ഫീസ് കെട്ടിച്ച് താങ്കൾക്ക് അനുവദിച്ച് തരികയും ചെയ്യും.
Tinu J
Civil Engineer | Ernakulam
താങ്കളുടെ പ്ലോട്ട് തന്നെ ലെവൽ ചെയ്ത് എടുക്കുവാൻ ആണ് ആ പ്ലോട്ടിലെ മണ്ണ് ഉപയോഗിക്കുന്നതെങ്കിൽ അതിനു നിയമപരമായ യാതൊരു തടസ്സവും ബുദ്ധിമുട്ടുമില്ല. എന്നാൽ താങ്കളുടെ പ്ലോട്ടിൽ നിന്ന് മണ്ണ് മറ്റ് പ്ലോട്ടിലേക്ക് മാറ്റുവാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ആദ്യം താങ്കളുടെ പ്ലോട്ട് വരുന്ന വില്ലേജ്, പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി എന്നിവയുടെ അനുവാദം വാങ്ങേണ്ടത് അത്യാവശ്യമാണ് അതിനുശേഷം. വില്ലേജ് ഓഫീസിൽ നിന്നും മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് അനുവാദം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു ലെറ്റർ വില്ലേജ് ,മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ലേക്ക് അയക്കുകയും ചെയ്യും . മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ ഉദ്യോഗസ്ഥന്മാർ സ്ഥലം വന്നു കാണുകയും ആ സ്ഥലത്തെക്കുറിച്ച് അവർ പഠിക്കുകയും നിയമപരവും, പാരിസ്ഥിതികമായി മറ്റു ദോഷങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് അവർക്ക് ബോധ്യപ്പെടുന്ന പക്ഷം , താങ്കളുടെ പ്ലോട്ടിൽ നിന്നും മണ്ണ് നീക്കാനുള്ള അനുവാദം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അവരുടേതായ ഒരു ഫീസ് കെട്ടിച്ച് താങ്കൾക്ക് അനുവദിച്ച് തരികയും ചെയ്യും.
Jamsheer K K
Architect | Kozhikode
visit village office.
Atmos design kochi
Building Supplies | Ernakulam
how much area?
Gopalakrishnan Vellasseri
Contractor | Malappuram
എവിടെയാ സ്ഥലം
Kk S
Contractor | Malappuram
mannu edukkunna team undakum..paisa thannu avar thanne kond pokum
അലവി kk
Contractor | Malappuram
അവിടെ മലപ്പുറം
Shabu Naha
Civil Engineer | Malappuram
evideya place