hamburger
rafee q

rafee q

Home Owner | Kozhikode, Kerala

ചെങ്കല്ല് കൊണ്ടാണോ കരിങ്കല്ലു കൊണ്ടാണോ വീടിന്റെ തറ ഇടാൻ നല്ലത്
likes
4
comments
9

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

കരിങ്കല്ല്. ചെങ്കല്ല് വർഷങ്ങൾ കയ്യുമ്പോൾ പൊടിഞ്ഞേക്കും പക്ഷെ കരിങ്കല്ല് അങ്ങനെയല്ല. പഴയ വീട് പൊളിക്കുന്നത് കണ്ടവർക്കറിയാം ചെങ്കല്ല് കുത്തുമ്പോൾതേക്ക് പൊടിഞ്ഞുപോരുന്നത്. പടവിനു ചെങ്കല്ല് തന്നെ ആണ് ബെസ്റ്റ്. ഫൌണ്ടേഷൻ ലോഡിങ് ഉള്ളോണ്ട് കരിങ്കല്ലാണ് ബെസ്റ്റ്.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

നിങ്ങളുടെ മണ്ണിന്റെ ഘടന അനുസരിച് ഇരിക്കും. ഞങ്ങളുടെ ഈ ചുറ്റുവട്ടത്ത് ചെങ്കല്ല് കൊണ്ടാണ് ചെയ്യാറ്. 25 വർഷം ആയിട്ട് ഒരു കുഴപ്പവും ഇല്ലാത്ത വീടുകളുണ്ട്. ഏതെങ്കിലും നാട്ടിൽ ചെയ്യുന്നത് കണ്ട് ചെയ്യാൻ നിന്നാൽ പണി കിട്ടും

Muhammed Niyas
Muhammed Niyas

Architect | Kozhikode

മണ്ണിൻ്റെ ഖടനക്ക് അനുസരിച്ച് ചെയ്യാം... plot ചെങ്കല്ല് പൊലോത്ത പ്രദേഷമാണെങ്കിൽ നല്ല ഉറപ്പുള്ള ചെങ്കല്ല് ഉപയോഗിക്കാം...

Shan Tirur
Shan Tirur

Civil Engineer | Malappuram

karinkall kond aan pothuve tara kettunnath nallth

Tinu J
Tinu J

Civil Engineer | Ernakulam

കരിങ്കല്ലുകൊണ്ട് തറ ഇടുന്നതാണ് കൂടുതൽ നല്ലത്. കേരളത്തിലെ വടക്കൻ പ്രദേശത്ത് കണ്ടുവരുന്ന നല്ലയിനം ചെങ്കല്ല് കൊണ്ടും തറ ഇടാവുന്നതാണ്.

Santhosh Kk
Santhosh Kk

Contractor | Kozhikode

karikallu anu nalathu

Abey Mathew
Abey Mathew

Contractor | Alappuzha

rubble

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

Rubble

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store