*വീടിൻറെ മെയിൻ സ്ലാബിൻറെ വർക്കിന് അൾട്രാടെക് വെതർ പ്ലസ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. *
ബാക്കിവരുന്ന പണികൾക്ക് അൾട്രാ ടെക് പ്രീമിയർറോ അൾട്രാടെക് ക്ലാസിക്കോ ഉപയോഗിക്കാം .
ഇവ തമ്മിൽ വിലയ്ക്ക് ചെറിയൊരു വ്യത്യാസമുണ്ട്.
സിമൻറ് ഉണ്ടാക്കിയ ഡേറ്റ് കഴിഞ്ഞു(ഡേറ്റ് ഓഫ് മാനുഫാക്ചറിങ് കഴിഞ്ഞ്) മൂന്നുമാസത്തിനുള്ളിൽ തന്നെ ആ സിമൻറ് ഉപയോഗിച്ചിരിക്കണം.
എന്നാൽ മാത്രമേ അതിന് പറയുന്ന ഗുണം കിട്ടുകയുള്ളൂ.
Tinu J
Civil Engineer | Ernakulam
*വീടിൻറെ മെയിൻ സ്ലാബിൻറെ വർക്കിന് അൾട്രാടെക് വെതർ പ്ലസ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. * ബാക്കിവരുന്ന പണികൾക്ക് അൾട്രാ ടെക് പ്രീമിയർറോ അൾട്രാടെക് ക്ലാസിക്കോ ഉപയോഗിക്കാം . ഇവ തമ്മിൽ വിലയ്ക്ക് ചെറിയൊരു വ്യത്യാസമുണ്ട്. സിമൻറ് ഉണ്ടാക്കിയ ഡേറ്റ് കഴിഞ്ഞു(ഡേറ്റ് ഓഫ് മാനുഫാക്ചറിങ് കഴിഞ്ഞ്) മൂന്നുമാസത്തിനുള്ളിൽ തന്നെ ആ സിമൻറ് ഉപയോഗിച്ചിരിക്കണം. എന്നാൽ മാത്രമേ അതിന് പറയുന്ന ഗുണം കിട്ടുകയുള്ളൂ.
Jamsheer K K
Architect | Kozhikode
ultrateck whether plus
HAFEED PERINGAVE
Contractor | Malappuram
ultratech ആണേൽ Ultratech wether plus ആണ് റൂഫിന് നല്ലത്