വെട്ടുകല്ല് മാത്രം ആണെങ്കിൽ dark ആകുവാൻ സാധ്യത കൂടുതൽ ആണ്.
നിറത്തിൻ്റെ ഖടകം മാത്രം അല്ല, മുറിയുടെ വലിപ്പവും , ജനലുകളുടെയും വാതിലുകളുടെയും വലിപ്പവും, ceiling height okke ningal പറയുന്ന darknessne ബാധിക്കുന്ന കര്യങ്ങൾ ആണ്
അങ്ങനെ ഒന്നും ഉണ്ടാവില്ല. വെട്ടുകല്ല് ഉപയോഗിച്ചിട്ടാണ് ഒരു പാട് വീടുകൾ ഉണ്ടാക്കാർ. plastering ചെയ്ത് പെയിന്റ് അടിക്കുന്നില്ലേ?പോളിഷ് ചെയ്യുകയാണെങ്കിൽ കുറച്ചു ഇരുട്ട് ഫീൽ ചെയ്യും. but കുറച്ചു റൂം size ഒക്കെ ഉള്ള വീട് ആണെങ്കിൽ അതും ഓക്കേ ആണ്.
Hi, actually question incomplete aanu, bcoz its highly relative. The passive and active lighting, amount of opening, surroundings and context, height.. Angne angne.. So ithellam depend cheythirikm.. Athilupari questionil plastering undo atho non plastered room anonnulla karyvum vyakthamalla.. Thank you
SALT India
Architect | Kollam
വെട്ടുകല്ല് മാത്രം ആണെങ്കിൽ dark ആകുവാൻ സാധ്യത കൂടുതൽ ആണ്. നിറത്തിൻ്റെ ഖടകം മാത്രം അല്ല, മുറിയുടെ വലിപ്പവും , ജനലുകളുടെയും വാതിലുകളുടെയും വലിപ്പവും, ceiling height okke ningal പറയുന്ന darknessne ബാധിക്കുന്ന കര്യങ്ങൾ ആണ്
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഒന്നും ഉണ്ടാവില്ല. വെട്ടുകല്ല് ഉപയോഗിച്ചിട്ടാണ് ഒരു പാട് വീടുകൾ ഉണ്ടാക്കാർ. plastering ചെയ്ത് പെയിന്റ് അടിക്കുന്നില്ലേ?പോളിഷ് ചെയ്യുകയാണെങ്കിൽ കുറച്ചു ഇരുട്ട് ഫീൽ ചെയ്യും. but കുറച്ചു റൂം size ഒക്കെ ഉള്ള വീട് ആണെങ്കിൽ അതും ഓക്കേ ആണ്.
Jamsheer K K
Architect | Kozhikode
plastering cheyth white paint use cheyya. maximum window height kootuka widthum
Ramzy Thahir
Contractor | Kollam
പ്ലാസ്റ്റർ ചെയ്യുന്നുണ്ടോ ?
Jomsin James
Architect | Idukki
Hi, actually question incomplete aanu, bcoz its highly relative. The passive and active lighting, amount of opening, surroundings and context, height.. Angne angne.. So ithellam depend cheythirikm.. Athilupari questionil plastering undo atho non plastered room anonnulla karyvum vyakthamalla.. Thank you
Poornima k
Civil Engineer | Kozhikode
If you are using exposed kind of masonry then it may appear dark.otherwise you can plaster it and apply paints of lighter shade
DREAM HOMES
Contractor | Kollam
light paint kodutha mathy
Fazil sthaayi
3D & CAD | Kozhikode
ചോദ്യം വ്യക്തമല്ല. വെട്ടു കല്ല് മാത്രം ആണോ?
DREAM HOMES
Contractor | Kollam
no
Bluarch Infra
Architect | Thiruvananthapuram
No