*പഴയ വീടിൻറെ ഫ്ലോർ PCC ചെയ്തിട്ടില്ല എങ്കിൽ , നിലവിലത്തെ സിമൻറ് തറ പൊട്ടിച്ചു കളഞ്ഞു കൊണ്ട് പിസിസി ചെയ്തിട്ട് വേണം adhesives ഉപയോഗിച്ചുകൊണ്ട് ടൈലുകൾ വിരിക്കുവാൻ. *
അതല്ല പഴയ ഫ്ലോർ കോൺക്രീറ്റ് ചെയ്ത് നല്ല രീതിയിൽഫ്ലോർ ചെയ്തിട്ടുള്ളതാണ് എങ്കിൽ ഡോറുകളുടെയും മുറിയുടെയും ഹൈറ്റ് വൈസ് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ നിലവിലെ തറ ചിപ്പ് ചെയ്ത എടുത്തതിനുശേഷം adhesives ഉപയോഗിച്ചുകൊണ്ട് ടൈലുകൾ വിരിച്ച് എടുക്കാവുന്നതാണ്.
കൂടാതെ
ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
Tinu J
Civil Engineer | Ernakulam
*പഴയ വീടിൻറെ ഫ്ലോർ PCC ചെയ്തിട്ടില്ല എങ്കിൽ , നിലവിലത്തെ സിമൻറ് തറ പൊട്ടിച്ചു കളഞ്ഞു കൊണ്ട് പിസിസി ചെയ്തിട്ട് വേണം adhesives ഉപയോഗിച്ചുകൊണ്ട് ടൈലുകൾ വിരിക്കുവാൻ. * അതല്ല പഴയ ഫ്ലോർ കോൺക്രീറ്റ് ചെയ്ത് നല്ല രീതിയിൽഫ്ലോർ ചെയ്തിട്ടുള്ളതാണ് എങ്കിൽ ഡോറുകളുടെയും മുറിയുടെയും ഹൈറ്റ് വൈസ് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ നിലവിലെ തറ ചിപ്പ് ചെയ്ത എടുത്തതിനുശേഷം adhesives ഉപയോഗിച്ചുകൊണ്ട് ടൈലുകൾ വിരിച്ച് എടുക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
അനുശ്രീ anu
Flooring | Palakkad
call.me