hamburger
K. Krishna Kumar

K. Krishna Kumar

Home Owner | Palakkad, Kerala

പഴയ ഓടു വീട്, മേല് കൂര ചെലവു കുറഞ്ഞ് പുതുക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണ്? നിലവിൽ വീടിനെ മൊത്തത്തിൽ ഷീറ്റ് കവറിങ്ങുണ്ട്
likes
3
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

gi nte frame koduth ood, ceramic ood kodukkunnath orupad kalam nilkkunna oru option aan.

Tinu J
Tinu J

Civil Engineer | Ernakulam

വീടിനു മച്ച് ഉണ്ടെങ്കിൽ ആ മച്ച് വാർണിഷ് ,പോളിഷ് ചെയ്തുകൊണ്ട് പുതുക്കിയെടുക്കാം. അല്ലയെങ്കിൽ വി ബോർഡ് ഉപയോഗിച്ചു സീലിംഗ് വർക്ക് ചെയ്തുകൊണ്ടും പുതുക്കിയെടുക്കാം . വിബോർഡും ഭിത്തിയും ചേരുന്ന എല്ലാ ഭാഗത്തും അല്ലെങ്കിൽ വി ബോർഡും വിബോർഡും ചേരുന്ന ഭാഗത്ത് ജോയിൻ ടേപ്പ് ഒട്ടിച്ച് P.O.P മിക്സ് ആയ പുട്ടി ഉപയോഗിച്ച് വർക്ക് ചെയ്തു കഴിഞ്ഞാൽ. കേടുപാടുകൾ കൂടാതെ ഒരുപാട് നാൾ ആ വീട് മനോഹരം ആയിട്ട് നിലനിർത്താൻ പറ്റും.

Jamsheer K K
Jamsheer K K

Architect | Kozhikode

GI FRAMEL+CHINESE OAD

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store