*മുൻസിപ്പാലിറ്റി ഏരിയയിൽ വീടിൻറെ പ്ലാൻ സബ്മിറ്റ് ചെയ്യുമ്പോൾ IBPMS (ഓൺലൈൻ)നോടൊപ്പം തന്നെ മാനുവൽ ആയിട്ടുകൂടി documents സബ്മിറ്റ് ചെയ്യണം. *ഇങ്ങനെ മാനുവൽ ആയിട്ട് സബ്മിറ്റ് ചെയ്യുമ്പോൾ അതിൻറെ കൂടെ ഓൺലൈൻ ചെയ്തതിൻറെ പ്രിൻറ് ഔട്ട് ഉൾപ്പെടെ സബ്മിറ്റ് ചെയ്യണം.
ok. so plan draw chaiyipichal pinnedu difficult akumo software uploading. plan validity undo. plan approval kittiale kinarinte sthanam kanan pattukayullo
sibu thomas
Home Owner | Pathanamthitta
plan draw chaiyunainu contact chaiyunatu areyanu ( engineer/architect)? avar enthoke provide chaiyum? plan finalise chaiyutu next enthanu?
Shan Tirur
Civil Engineer | Malappuram
municipality il veedinte plan submitt cheyyumbol IBPMS nte koode documents submitt cheyyanam. ithinte koode online cheythathinte print um submitt cheyyuka. ningalude plan karyanagalum cheytha engineer thanne ithikke cheyyendathaan.
Aji N
Contractor | Kottayam
നിബന്ധനകൾക്കു വിധേയമാണ്
Tinu J
Civil Engineer | Ernakulam
*മുൻസിപ്പാലിറ്റി ഏരിയയിൽ വീടിൻറെ പ്ലാൻ സബ്മിറ്റ് ചെയ്യുമ്പോൾ IBPMS (ഓൺലൈൻ)നോടൊപ്പം തന്നെ മാനുവൽ ആയിട്ടുകൂടി documents സബ്മിറ്റ് ചെയ്യണം. *ഇങ്ങനെ മാനുവൽ ആയിട്ട് സബ്മിറ്റ് ചെയ്യുമ്പോൾ അതിൻറെ കൂടെ ഓൺലൈൻ ചെയ്തതിൻറെ പ്രിൻറ് ഔട്ട് ഉൾപ്പെടെ സബ്മിറ്റ് ചെയ്യണം.
sibu thomas
Home Owner | Pathanamthitta
ok. so plan draw chaiyipichal pinnedu difficult akumo software uploading. plan validity undo. plan approval kittiale kinarinte sthanam kanan pattukayullo
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
yes ibpms software