Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ഷിബിൻ എസ് എസ്
Home Owner | Kozhikode, Kerala
കിണറിന്റെ ആൾമറക്ക് ചെങ്കല്ല് ചെത്താൻ ആളുണ്ടോ? സ്ഥലം : പയ്യോളി
2
1
Comments
RAJESH Rajesh
Contractor | Kozhikode
Yes
More like this
Jacob John
Home Owner
ചെങ്കല്ല് 1st Quality ആവശ്യമുണ്ട്. എന്ത് വിലവരും. സ്ഥലം പാലക്കാട് ജില്ല.
Mohamed Suhail
Home Owner
ഒരു സ്ഥലം വാങ്ങി അതിൻ്റെ ചുറ്റു മതിൽ പണിയാൻ പൈസ ലാഭം ചെങ്കല്ല് ആണോ അതോ മറ്റേതെങ്കിലും കട്ടകൾ കൊണ്ട് ചെയ്യുന്നതോ?
Sreekumar Sankar
Home Owner
കിണറിന്റെ മൂന്നു ഭാഗത്തു ചുമർ വരുന്നതുകൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ ?
musthafa p
Home Owner
ഗേറ്റ് re ഫിറ്റ് ചെയ്യാനും, പോളി കാർബൊൻ ഷീറ്റ് കൊണ്ട് 10 മീറ്റർ നീളത്തിൽ sunshade ചെയ്യുവാനും kaannur, തളിപ്പറമ്പിൽ എക്സ്പീരിയൻസ് ആയ ആളുണ്ടോ
noushi shahi
Home Owner
കണ്ണൂർ ഭാഗത്തു ചെങ്കല്ല് വീട് ഫിനിഷ് ചെയ്യുന്നവരുണ്ടോ.. ഇത് ചെങ്കല്ല് ഫിനിഷ് ചെയ്യുന്നതാണോ പ്ലാസ്റ്ററിങ് ആണോ ലാഭകരം? pls റിപ്ലൈ
Rinsha Kallingal
Home Owner
ചെങ്കല്ല് / വെട്ടുകല്ല് പടവു ചെയ്യുന്ന ആളുകൾ ഉണ്ടോ??? സ്ഥലം മലപ്പുറം ജില്ല കരുവാരകുണ്ട് പഞ്ചായത്ത്
Aneesh Koyadan
Contractor
ചുമർ പണി വാർപ്പ് രണ്ടും അറിയുന്ന ആളുണ്ടോ
santhosh santhosh
Carpenter
കാർപെന്റെർ വർക്ക് കോണ്ട്രക്ട് തരാൻ ആളുണ്ടോ എന്റെ നമ്പർ 9946055063
rasheed km
Home Owner
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരു 25 വർഷങ്ങൾക്കു മുൻപ് ചെങ്കല്ല് കൊത്തിയെടുത്ത സ്ഥലമാണ്..13 സെന്ററിൽ മുഴുവനായുമല്ല അവിടെയുമിവിടെയുമായി... ഇനി എന്താണ് ചെയ്യേണ്ടത്... basementinu pillar വാർക്കണം എന്ന് പറയുന്നുണ്ട്... ഈ pillar എന്ന് പറയുമ്പോൾ മണ്ണിനടിയിൽ കല്ലുള്ള ഭാഗത്തു നിന്നും pillar വാർത്തു കൊണ്ട് വരണോ? ഇതിനെ പറ്റി ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
fasil fasil
Home Owner
മലപ്പുറത്ത് നല്ല ചെങ്കല്ല് വിലക്കുറവിൽ കിട്ടാനുണ്ടോ
Ahilash vrindavan
Home Owner
വെള്ളം ഒഴുകുന്ന സ്ഥലം ആണ്. മതിൽ ഫൌണ്ടേഷൻ ചെങ്കല്ല് കൊണ്ടാണ്. വെള്ളം ഇറങ്ങി കുതിർന്നു പെടന്നു വീഴുമോ ?
VIJEESH AYINIKUNNUMMAL
Home Owner
2580sft വീട് . സ്ഥലം പാവങ്ങാട് കോഴിക്കോട് . സ്ട്രക്ചർ വർക്ക് ലാബർ കോസ്റ്റ് Quote തരുമോ. Ground Floor - 1495 first Floor-1091 തറ കരിങ്കൽ + െബൽറ്റ് wall - ചെങ്കല്ല് റൂഫ് - Flat + സ്ലോപ്പ്
bm interior
Interior Designer
വീട് പണി മൊത്തം കറാർ sft 1300 റോ അതിൽ കുറവിലോ ചെയ്യുന്ന ആളുണ്ടോ... എല്ലാം നല്ല മെറ്റീരിയലുകൾ ആയിരിക്കണം
binu abraham
Home Owner
ഇന്റീരിയർ വർക്ക് ചെയ്യുന്ന പയ്യന്നൂർ ചെറുപുഴ ഭാഗത്തുള്ള ആരേലും ഉണ്ടോ? അല്ലെങ്കിൽ ഇവിടെ വന്നു ചെയ്ത് തരുന്ന ആളുണ്ടോ??
Vimal K
Home Owner
ചെങ്കല്ല് (Machine Cut) ആവിശ്യമുണ്ട് (Calicut)
Subith T
Home Owner
1250 sq.ft തറ കെട്ടാൻ Labour charge എത്ര ആവും ? ബെൽറ്റ് ആവശ്യമില്ല . ചെങ്കല്ല് ആണ് ഉപയോഗിക്കുന്നത് . സ്ഥലം വടകര, കോഴിക്കോട്
mk s
Home Owner
കിണറിന്റെ സ്ഥാനം കാണാൻ സഹായിക്കുന്ന ആൾക്കാർ ഉണ്ടോ .. കണ്ണൂർ
shahir chembayil
Civil Engineer
submission drawing online ആയി ചെയ്ത് തരുന്ന ആളുണ്ടോ (ഫീസ് തരുന്നതാണ് )
shibin k
Carpenter
പ്ലൈവുഡ് മൈക്ക വിനീർ വർക്ക് കണ്ണൂർ ചെയ്യാൻ ആളുണ്ടോ രണ്ടുപേരെ ആവശ്യം ഉണ്ട് സാറ്റർഡേ വർക്ക് സ്റ്റാർട്ട് ചെയ്യാം 9633570308
MUHAMMED Muhammed
Service Provider
ചെങ്കല്ല് എന്താണ് വില എവിടെ കിട്ടും
Join the Community to
start finding Ideas &
Professionals
RAJESH Rajesh
Contractor | Kozhikode
Yes