*പ്ലംബിങ് വർക്ക് ഉടനെതന്നെ തുടങ്ങാവുന്നതാണ്.*
പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞതിനുശേഷം( നനവ് വലിഞ്ഞതിനുശേഷം )മാത്രമേ വൈറ്റ് സിമൻറ് അപ്ലൈ ചെയ്യാൻ പാടുള്ളൂ.
അതുകൊണ്ടുതന്നെ പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞ് ഉടൻ തന്നെ പ്ലംബിങ് വർക്കും തീർത്തു കഴിഞ്ഞാൽ രണ്ടാഴ്ച അല്ലെങ്കിൽ മൂന്നാഴ്ച കഴിയുമ്പോഴേക്കും, വൈറ്റ് സിമൻറ് അപ്ലൈ ചെയ്യാവുന്നതാണ്.
Tinu J
Civil Engineer | Ernakulam
*പ്ലംബിങ് വർക്ക് ഉടനെതന്നെ തുടങ്ങാവുന്നതാണ്.* പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞതിനുശേഷം( നനവ് വലിഞ്ഞതിനുശേഷം )മാത്രമേ വൈറ്റ് സിമൻറ് അപ്ലൈ ചെയ്യാൻ പാടുള്ളൂ. അതുകൊണ്ടുതന്നെ പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞ് ഉടൻ തന്നെ പ്ലംബിങ് വർക്കും തീർത്തു കഴിഞ്ഞാൽ രണ്ടാഴ്ച അല്ലെങ്കിൽ മൂന്നാഴ്ച കഴിയുമ്പോഴേക്കും, വൈറ്റ് സിമൻറ് അപ്ലൈ ചെയ്യാവുന്നതാണ്.
Vinod Robinson
Civil Engineer | Thiruvananthapuram
plumbing
Shan Tirur
Civil Engineer | Malappuram
plumbing work tudangam
Roy Kurian
Civil Engineer | Thiruvananthapuram
concield wiring ന് വേണ്ട conduits കൊടുക്കാം , ParalleI ആയി മറ്റുള്ള സ്ഥലത്ത് white cement coating നടത്താം
Midhun Midhun Antony Midhun
Contractor | Ernakulam
രണ്ടും ചെയ്യാം bathroomil കോൺസീൽഡ് വർക്ക് നടക്കുമ്പോൾ മറ്റു ഭാഗത്തു സിമെന്റ്പ്രൈംര് അടിക്കാം പുട്ടി ഇടാം
Anoop P
Electric Works | Palakkad
white cement
Shaju Deen
Service Provider | Malappuram
plumbing.