hamburger
ratheesh kumar

ratheesh kumar

Home Owner | Thiruvananthapuram, Kerala

gypsum work cheyyamennu adyam karuthiyirunnu ennal ath venda ennu plastering kazhinjappol thonnunnu.. .. ceiling led lights or any ceiling lights decorations cheyyan mattu vazhikal enthelum undo..
likes
3
comments
7

Comments


WOODEC  Interiors
WOODEC Interiors

Interior Designer | Kollam

✨surface mount ലൈറ്റ്റുകൾ ഉപയോക്കാം.. അതിൽ തന്നെ സിലണ്ടർ ലൈറ്റ്റുക്കൾ നല്ല ഭംഗിതരുന്നതാണ്. ട്രാക്ക് ലൈറ്റ്റിംഗ് ചെയ്യാം.... ഇത് ലൈറ്റ് ഏതു സൈഡിലേക്ക് വേണമെങ്കിലും പോയിന്റ് ചെയ്യാൻ സഹായിക്കും. പിന്നീട് ഹൈലൈറ് ഏരിയാസിൽ ഹാങ്ങിങ് ലൈറ്റ് കൊടുക്കാം.ഇനിയും വേണമെങ്കിൽ വാളിൽ പ്രൊഫൈൽ ലൈറ്റ്റുകൾ ✨കൊടുക്കാം...🤗

Ashwin Subhash
Ashwin Subhash

Civil Engineer | Kollam

Cylindrical lights in itself looks perfect enough. Track lighting can be done to make it more attractive and it helps to point the light to any side of the room.

akhtar ansari
akhtar ansari

POP/False Ceiling | Hyderabad

hello sir

akhtar ansari
akhtar ansari

POP/False Ceiling | Hyderabad

hello sir

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

ചിലവ് കുറഞ്ഞ രീതിയില്‍ നമ്മുടെ വീടിന്റെ interior ഇത് പോലെ അതി മനോഹരമായി design ചെയ്യാം, (അലൂമിനിയം Fabrication ലൂടെ) നമ്മൾ ഇതിനോടകം 100 + പ്രോജക്റ്റുകള്‍ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഏറ്റെടുത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോട് കൂടി complete ചെയ്തു കൊടുത്തിട്ടുണ്ട്. wardrobes,kitchen cupboards,Tv units, ഇതേ material ഉപയോഗിച്ച് ചിലവ് കുറച്ചു premium quality യില്‍ നമുക്ക്‌ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ നമ്മുടെ page നോക്കുക and നമ്മുടെ പ്രോജക്റ്റുകള്‍ കണ്ട് ഇഷ്ടമായാല്‍ തീര്‍ച്ചയായും നിങ്ങൾക്ക് നമ്മളെ ബന്ധപ്പെപെടാവുന്നതാണ്. നമ്മള്‍ ചെയ്ത പ്രോജക്റ്റുകള്‍ കൂടുതല്‍ കാണണമെങ്കില്‍ നമ്മളെ contact ചെയ്യുക contact details page ല്‍ ഉണ്ട് so thank you 😊

Designers Group
Designers Group

Civil Engineer | Thiruvananthapuram

Yes it is possible only with projected lights

GYPRO interior
GYPRO interior

POP/False Ceiling | Kollam

jypsum ceiling work sqft 65 contact 7907349127

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store