hamburger
Vineeth Am

Vineeth Am

Home Owner | Kannur, Kerala

ഇൻ്റീരിയർ Work ചെയ്യുമ്പോൾ gypsum ano multiwood ആണോ നല്ലത്
likes
4
comments
11

Comments


KSR JANATHA DEVELOPERS
KSR JANATHA DEVELOPERS

Contractor | Kannur

Ceiling ചെയ്യാൻ Jipsom ഉപയോഗിക്കാം. cost കുറവ് ആണ്. lasting ഉം ഉണ്ടാകും. depends on വർക്ക്... കിച്ചൻ Cabinet വർക്ക് നും വെള്ളം ഈർപ്പം ആകുന്ന ഭാഗം മാത്രം multiwood ഉപയോഗിക്കാം.. ബാക്കി വരുന്ന ചുമര് paneling. partition ഭാഗം എല്ലാം.. HDMR അല്ലേൽ PLY + വിനീർ അല്ലേൽ HMR ഉപയോഗിച്ച് ചെയ്‌താൽ മതി... എല്ലാം multiwood ഉപയോഗിച്ചാൽ High റേറ്റ് ആകും...

Ar Janis Sony
Ar Janis Sony

Architect | Kannur

gypsum board for ceiling and wpc for shelfs, wardrobe, tv units...

Pradeep Kumar - T Kumar
Pradeep Kumar - T Kumar

3D & CAD | Palakkad

WPC

Shan Tirur
Shan Tirur

Civil Engineer | Malappuram

multiwood cubboard, wardrobe n okke aan nallath, ceiling cheyyan gypsum aan nallath

hyderali parambil vibrend
hyderali parambil vibrend

Interior Designer | Palakkad

കിച്ചൻ കബോർഡ് വർക്കുകൾക്ക് ഈർപ്പ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ മൾട്ടി വുഡ് ഉപയോഗിക്കും വാർഡ് റോബുകൾക്കും പ്ലെവുഡൽ തന്നെ Bwp ഗ്രേഡിലുള്ള പ്ലെ ഉപയോഗി ച്ചാലും ഈർപ്പ മൂലമുള്ള പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാം

hyderali parambil vibrend
hyderali parambil vibrend

Interior Designer | Palakkad

സീലിങ്ങ് വർക്കുകൾക്കും പാർട്ടീഷൻ വർക്കുകൾക്കുമാണ് ജീപ്സം ബോർഡ് ഉപയോഗിക്കുന്നത് അതിൽ റെഗുലർ ബോർഡ് പൊതുവായി റൂഫ് സീലിങ്ങ് വർക്കുകൾക്കും മോയിസ്റ്റർ റെസിസ്റ്റന്റ ബോർഡ് ഈർപ്പമുള ബാത്റൂം പോലുള്ള ഏരിയകളിലേക്കും ഹീറ്റ് ബ്ലോക്ക് ഫയർ റെസിസ്റ്റൻറ് അങ്ങിനെ നമ്മുടെ ഉപയോഗത്തിനനുസരിച്ച്

sathyan p
sathyan p

Building Supplies | Malappuram

multiwood for cupboards cealing jipsem

HAREESH KUMAR
HAREESH KUMAR

Contractor | Kasaragod

multiwood suitable for kitchen and cupboards. gypsum for ceiling

Kiran Narendran
Kiran Narendran

Civil Engineer | Ernakulam

multiwood

HACER  design studio
HACER design studio

Interior Designer | Malappuram

gypsum ceiling and wall partition ennivakku aanu use cheyyunnath multiwood(PVC sheet) cupboard work pole ullathinnu aanu use cheyyunnath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store