വൈറ്റ് സിമൻറ് അടിച്ചതിനുശേഷം പെയിൻറ് ചെയ്യുകയാണ് ഏറ്റവും നല്ലത് .കാരണം വൈറ്റ് സിമൻറ് ഇൽ cement കണ്ടൻറ് തന്നെയാണ് കൂടുതലും ഉള്ളത്. പ്ലാസ്റ്ററിംഗ് ചെയ്ത പ്രതലത്തിൽ
ഉണ്ടാകുന്ന ചെറിയ ഹോൾസും മറ്റും വൈറ്റ് സിമൻറ് അടിക്കുമ്പോൾ അടഞ്ഞു പോവുക തന്നെ ചെയ്യും. ഒരു മണിക്കൂറിൽ എന്തുമാത്രം വൈറ്റ് സിമൻറ് അടിക്കാമോ അത്രയും മാത്രമേ കലക്കി വെക്കാൻ പാടുള്ളൂ കാരണം വൈറ്റ് സിമൻടിൻറെ ഇനീഷ്യൽ സെറ്റിംഗ് ഒരുമണിക്കൂർ കഴിയുമ്പോഴേക്കും സംഭവിക്കും. അതുകൊണ്ടുതന്നെ കൂടുതൽ കലക്കി വെക്കരുത്.
Tinu J
Civil Engineer | Ernakulam
വൈറ്റ് സിമൻറ് അടിച്ചതിനുശേഷം പെയിൻറ് ചെയ്യുകയാണ് ഏറ്റവും നല്ലത് .കാരണം വൈറ്റ് സിമൻറ് ഇൽ cement കണ്ടൻറ് തന്നെയാണ് കൂടുതലും ഉള്ളത്. പ്ലാസ്റ്ററിംഗ് ചെയ്ത പ്രതലത്തിൽ ഉണ്ടാകുന്ന ചെറിയ ഹോൾസും മറ്റും വൈറ്റ് സിമൻറ് അടിക്കുമ്പോൾ അടഞ്ഞു പോവുക തന്നെ ചെയ്യും. ഒരു മണിക്കൂറിൽ എന്തുമാത്രം വൈറ്റ് സിമൻറ് അടിക്കാമോ അത്രയും മാത്രമേ കലക്കി വെക്കാൻ പാടുള്ളൂ കാരണം വൈറ്റ് സിമൻടിൻറെ ഇനീഷ്യൽ സെറ്റിംഗ് ഒരുമണിക്കൂർ കഴിയുമ്പോഴേക്കും സംഭവിക്കും. അതുകൊണ്ടുതന്നെ കൂടുതൽ കലക്കി വെക്കരുത്.
Saddam Iqbal
Painting Works | Ernakulam
one cout white cement one cout cement primer tow cout emalsion ethanu Nan cheyounnath
saleeshchethil Iringal
Civil Engineer | Kozhikode
പൂപ്പൽ വരാതെ ഇരിക്കണമെങ്കിൽ പൂപ്പലിനെ ചെറുക്കുന്ന Primar അടിച്ചതിന് ശേഷം enterior emulsions Paint അടിക്കുക
shamnad s
Painting Works | Kollam
2 coat white cement then one coat cement primer then 2 coat emulsion thats better ..
Abdullatheef Kunnanayil
Painting Works | Malappuram
2 coat whit ciment 1 coat primer 2 coat Apex that's great life for evry house because white ciment poopaline cherukknum
bijoy eluvathingel
Painting Works | Thrissur
one coat wite cemant 2caot cement praimer rate കുറവായിരിക്കും
Shoukath VT
Painting Works | Malappuram
white cement adichitt udanadi painting cheyyaan pattilla..oru varshamengilum kayinjitte paint adikkan pattu.. primer adichitt paint adikkam putty itt primer adich paint adikkaam
Shan Tirur
Civil Engineer | Malappuram
primer adichu paint cheyyam athaan onnukoode nallath
pramod kp
Painting Works | Chittoor
primer adichathinusesham 2 coat exterior amulsion adichal mathi.
Rajeesh urothan
Painting Works | Malappuram
വൈറ്റ് സിമൻ്റെ രണ്ട് കോട്ട് ചെയ്തു ഉണങ്ങിയതിന് ശേഷം Primer+ 2 coat paint (emulsion Ex) or two Coat emulsionEx