hamburger
Akhil Ssbu

Akhil Ssbu

Home Owner | Ernakulam, Kerala

ചെറിയ ഓട് ഷെഡിൽ ഇടുന്നതിന് sq feet എത്ര രൂപയാണ്
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത് നാടൻ ഓട് ആണെന്ന് കരുതുന്നു. പുതിയ നാടൻ ഓടിന് ഇന്ന് 38/- രൂപ മുതൽ വിലയുണ്ട്. ഓട് വിരിക്കാൻ വിരി കാശ് സ്ക്വയർഫീറ്റിന് 11/-രൂപയ്ക്ക് മുകളിലേക്കാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store