റൂമുകളിൽ കോൺക്രീറ്റ് റാക്കുകൾ പഴയതുപോലെ ഇപ്പോൾ ചെയ്തു കാണാറില്ല , പകരം മോഡേൺ റെഡിമേഡ് മെറ്റീരിയൽസ് ആണ് ഇന്ന് റാക്കുകൾ ആയിട്ട് ഉപയോഗിക്കുന്നത്, ഇത്തരത്തിലുള്ള മെറ്റീരിയൽസ് മാർക്കറ്റിൽ സുലഭമാണ്. എന്നാൽ അടുക്കളയുമായി ബന്ധപ്പെട്ട വരുന്ന സ്റ്റോറൂമുകളിൽ ഇന്നും കോൺക്രീറ്റ് റാക്കുകൾ തന്നെയാണ് കൂടുതലും ഉപയോഗിച്ചുവരുന്നത് .
Tinu J
Civil Engineer | Ernakulam
റൂമുകളിൽ കോൺക്രീറ്റ് റാക്കുകൾ പഴയതുപോലെ ഇപ്പോൾ ചെയ്തു കാണാറില്ല , പകരം മോഡേൺ റെഡിമേഡ് മെറ്റീരിയൽസ് ആണ് ഇന്ന് റാക്കുകൾ ആയിട്ട് ഉപയോഗിക്കുന്നത്, ഇത്തരത്തിലുള്ള മെറ്റീരിയൽസ് മാർക്കറ്റിൽ സുലഭമാണ്. എന്നാൽ അടുക്കളയുമായി ബന്ധപ്പെട്ട വരുന്ന സ്റ്റോറൂമുകളിൽ ഇന്നും കോൺക്രീറ്റ് റാക്കുകൾ തന്നെയാണ് കൂടുതലും ഉപയോഗിച്ചുവരുന്നത് .
NATIONAL BUILDERS DESIGNERS
Civil Engineer | Thiruvananthapuram
വളരെ കുറവാണു, ഏതെങ്കിലും ഒരു റൂമിൽ ചിലപ്പോൾ കൊടുക്കാറുണ്ട്
Abdul Rahim
Civil Engineer | Thiruvananthapuram
no need
Shan Tirur
Civil Engineer | Malappuram
pothuve ippo roomil rack kanarilla. podi pidich kedakkunnath kondavam palarum ath ippo oyivakkunnath. koodathe storage area aayitt inn munbathekkal wardrobes orupad vannu kayinju. atyavashyam nalla valippathil room inte oru wall miyuvan varunna roopathil aan ippol wardrobe varunnath. athkond rack nte oru avashyam varunnilla. nnal kitchen il ippoyum congrete rack undakkiyitt athin cupboard kodukkarund..
Carmelite Homes P LTD
Civil Engineer | Thiruvananthapuram
Yes, if needed
jiju tirur
Contractor | Malappuram
ഇല്ല
AMB Builders and Developers
Civil Engineer | Thiruvananthapuram
Yes,, if needed..
SREEKUMAR R
Contractor | Thiruvananthapuram
no