hamburger
Aditya A

Aditya A

Home Owner | Thiruvananthapuram, Kerala

Living roomil വാഷ് ബേസിൻ വരുന്ന സ്ഥലത്ത് ടൈലിൽ പകരം വാൾപേപ്പർ ഒട്ടിക്കാമോ
likes
1
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കഴിവതും ചെയ്യാതിരിക്കുന്നതാണ് നല്ലത്. എത്ര ശ്രദ്ധിച്ചാലും വെള്ളത്തിന്റെ ഈർപ്പം തട്ടി ചീത്തയാകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒട്ടിക്കാം. പക്ഷെ എപ്പോഴും വെള്ളം തട്ടുന്ന സ്ഥലം ആയതു കൊണ്ട് life കുറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store