hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കോൺക്രീറ്റ് സ്ലാബ്ൻറെ മിനിമം തിക്നെസ് എത്രയാണ്?
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരു കോൺക്രീറ്റ് സ്ലാബ് എത്രത്തോളം വെയിറ്റ് പിടിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചാണ്ണ് അതിൻറെ തിക്നെസ്സ് മറ്റും ഡിസൈൻ ചെയ്തെടുക്കുന്നത് .IS കോഡ് അനുസരിച്ച് ഒരു കോൺക്രീറ്റ് സ്ലാബിൽ ഉപയോഗിക്കുന്ന മെയിൻ ബാർ എത്ര mm ആണ് ഉദാഹരണത്തിന് 10mm ആണ് എങ്കിൽ അതിൻറെ 10 ടൈംസ് എങ്കിലും ആ സ്ലാബിന് തിക്നെസ്സ് ഉണ്ടാകണം. മറ്റൊരു IS കോഡ് അനുസരിച്ച് നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ ഉദാഹരണത്തിന് 20mm ആണ് എന്ന് സങ്കൽപ്പിക്കുക കോൺക്രീറ്റ് ഉപയോഗിക്കുന്ന എങ്കിൽ അതിൻറെ 4 ടൈംസ് എങ്കിലും മിനിമം തിക്നെസ്സ് വേണം എന്നുള്ളതാണ് .

Shan Tirur
Shan Tirur

Civil Engineer | Malappuram

congrete slab nte thickness enn paranjaal ath thangunna wheight anusarich aan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store