മൂന്നു bedroom(ഒരെണ്ണം ബാത്ത് അറ്റാച്ഡ് ) വീടിനുള്ള മിനിമം squarefeet എത്രയാണ്... അതിനു വേണ്ടുന്ന ചെങ്കല്ല്, സിമന്റ്, മെറ്റൽ, മണൽ എന്നിവയുടെ കണക്കു അരിയാൻ പറ്റുമോ.. യാതൊരുവിധ ഡെക്കറേഷൻ ഒന്നുമില്ലാത്ത ഒരു സാധവീടാണു ഉദ്ദേശിക്കുന്നത്...പരമാവധി ചിലവുകുറക്കലാണ് ഉദ്ദേശം...കാശില്ലാത്തത് കൊണ്ടാണ്.. മെറ്റീരിയൽസിന്റെ കാര്യം ചോദിച്ചത് കിട്ടുന്ന കാശിനനുസരിച്ചു അവ വാങ്ങി സ്റ്റോക്ക് ചെയ്യാനാണ്.. please help me....
Shan Tirur
Civil Engineer | Malappuram
yes
Akshay Prakash
Civil Engineer | Thrissur
i will helpe