പ്ലാൻ നന്നായിട്ടുണ്ട്. but bedroom toilets ന്റെ door position മാറ്റിയാൽ നന്നായിരിക്കും. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടാണെങ്കിൽ toilet ഉപയോഗം കഴിഞ്ഞാൽ door നല്ലവണ്ണം അടക്കുകയില്ല. smell ഒക്കെ ഹാളിലേക്കും living area യിലേക്കും എടുക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
* toilet ൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് വെള്ള നനവ് ഉണ്ടാകാനുള്ള സാധ്യതകളും ഏറേയാണ്. bedroom door ഉം toilet door ഉം എടുത്താണ് വന്നിട്ടുള്ളത്. bedroom ൽ കയറുമ്പോൾ തന്നെ ആകെ വെള്ളത്തിന്റെ പ്രശ്നവും smell ഉം പിന്നീട് പ്രയാസപ്പെടുത്താം.
Jazeel kv
Civil Engineer | Palakkad
പ്ലാൻ നന്നായിട്ടുണ്ട്. but bedroom toilets ന്റെ door position മാറ്റിയാൽ നന്നായിരിക്കും. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടാണെങ്കിൽ toilet ഉപയോഗം കഴിഞ്ഞാൽ door നല്ലവണ്ണം അടക്കുകയില്ല. smell ഒക്കെ ഹാളിലേക്കും living area യിലേക്കും എടുക്കാനുള്ള സാധ്യതകൾ കൂടുതലാണ്. * toilet ൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് വെള്ള നനവ് ഉണ്ടാകാനുള്ള സാധ്യതകളും ഏറേയാണ്. bedroom door ഉം toilet door ഉം എടുത്താണ് വന്നിട്ടുള്ളത്. bedroom ൽ കയറുമ്പോൾ തന്നെ ആകെ വെള്ളത്തിന്റെ പ്രശ്നവും smell ഉം പിന്നീട് പ്രയാസപ്പെടുത്താം.
Sooraj Rs
Home Automation | Thiruvananthapuram
FAITH BUILDERS G
Contractor | Kollam
2 ബെഡ്‌റൂമിന്റ് ഡോർ നേരെ ആയതുകൊണ്ട് ഒന്ന് വേണമെങ്കിൽ മാറ്റം എന്നാലും നല്ല പ്ലാൻ ആണ്
BrickVilla Designers And Contractors
Contractor | Thiruvananthapuram
For correction of plan ,3Delevation and construction..Contact.us
ramshad ramzaan
Civil Engineer | Thrissur
naanayitund onnum maattandaa
Shan Tirur
Civil Engineer | Malappuram
Dining Hall Nalla valippam und kurach kurachal back bhagath oru courtyard space koodi kittum
BrickVilla Designers And Contractors
Contractor | Thiruvananthapuram
Extra storage space beneath the landing with access from kitchen will do good..Or convert that landing space into a common toilet
KERALA HOMES DESIGN and CONSULTANTS
Architect | Ernakulam
requirements nokki verify cheyyanam... allathe veruthe abiprayam paranjittu kaaralyamilla.... coz, ooro engineer & architect nte ideas and skills anusarich aanu. 9778 4O4 91O