hamburger
Anjali Praveen

Anjali Praveen

Home Owner | Idukki, Kerala

Hi..ഈ പ്ലാനിന് എന്തെങ്കിലും suggestion ഉണ്ടെങ്കിൽ പറയാമോ🙏
likes
2
comments
4

Comments


Jayadev V
Jayadev V

Civil Engineer | Idukki

ഫസ്റ്റ് ഫ്ലോറിൽ ഫ്രന്റ്റിലെ ഓപ്പൺടെറസ് -ബെഡ്‌റൂം, പോർച് നിക്കുന്ന അവിടം വരെ സ്ലാബ് മുന്നോട്ട് കയറ്റി പണിതാൽ ഗ്രൗണ്ട് ഫ്ലോറിലെ വരാന്തയും സ്റ്റെപ്പും നനയാതെ ഇരിക്കും...

Bricks and Wires
Bricks and Wires

Architect | Kozhikode

1. റൂമിലോട്ട് കയറി വരുന്നിടത്തു തന്നെ ഡ്രസിങ് ഏരിയ ഉള്ളത് മാറ്റുന്നത് നന്നായിരിക്കും.xxxxxxxxxxxxxxxxxxxxxxxxxxxxx 2. കട്ടിൽ സെൻട്രൽ ആയി അറങ്ങേ ചെയ്ത് ബാക്കിലെ 3 പാനൽ വിൻഡോ മാറ്റി പകരം കട്ടിലിന്റെ ഹെഡ്ബോർഡിന്റെ രണ്ടു സൈഡിലും ഒരുപാളി ജനൽ കൊടുക്കുന്നത് ആയിരിക്കും നല്ലത്. If you need more help please contact 799.4567.055

vimod  t v
vimod t v

Civil Engineer | Thrissur

stair bottom bathroom height check with stair riser

LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

kollam nalla plan 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store