hamburger
UNNI S

UNNI S

Home Owner | Kollam, Kerala

Kollam town area യിൽ 1200 sqft വീടു പണിയാൻ ലേബർ ചാർജ്ജ് എത്രയാണ്?
likes
3
comments
19

Comments

Srishti  Construction Group
Srishti Construction Group

Contractor | Malappuram

HABEEB HABEEB
HABEEB HABEEB

Contractor | Kollam

350 മുതൽ തുടക്കം ഇപ്പോൾ

shameer Thajudheen
shameer Thajudheen

Contractor | Kollam

400

santhosh kumar
santhosh kumar

Civil Engineer | Kollam

430

Srishti  Construction Group
Srishti Construction Group

Contractor | Malappuram

Srishti  Construction Group
Srishti Construction Group

Contractor | Malappuram

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡 1550 രൂപയുടെ ബഡ്ജറ്റ് പാക്കേജ് ( ആഞ്ഞിലി) 1650 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി ) 1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് ) 650,900 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️ FREE PLAN AND ELEVATION 100+ ONGOING PROJECTS ALL KERALA CONSTRUCTION BUDGET OR PREMIUM PACKAGES ISI CERTIFIED BRANDS ONLY ഞങ്ങളെ Contact ചെയ്യാൻ 📱 : +91 7994-9752-57 💬WhatsApp:https://wa.me/message/RXOGKNOSIL4UB1 ▫️DOOR NO.33/220, AK TOWER,NEAR THARAYIL STAND, BY-PASS ROAD, PERINTHALMANNA, MALAPPURAM-679 322 ▫️KK ARCADE, PJRA-78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM, ERNAKULAM-682 025 ▫️ZAIN BUILDERS Pvt Ltd 1409, FIRST FLOOR,NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡
നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡

1550 രൂപയുടെ ബഡ്ജറ്റ് പാക്കേജ് ( ആഞ്ഞിലി)
1650 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി )
1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് )
650,900 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️

FREE PLAN AND ELEVATION
100+ ONGOING PROJECTS
ALL KERALA CONSTRUCTION
BUDGET OR PREMIUM PACKAGES
ISI CERTIFIED BRANDS ONLY

ഞങ്ങളെ Contact ചെയ്യാൻ 
📱 : +91 7994-9752-57
💬WhatsApp:https://wa.me/message/RXOGKNOSIL4UB1

▫️DOOR NO.33/220, AK TOWER,NEAR THARAYIL STAND, BY-PASS ROAD, PERINTHALMANNA, 
MALAPPURAM-679 322

▫️KK ARCADE, PJRA-78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM,
ERNAKULAM-682 025

▫️ZAIN BUILDERS Pvt Ltd 1409, FIRST FLOOR,NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR
Sujeesh  Govardhanam
Sujeesh Govardhanam

Contractor | Kollam

340 Rs

Rajaneesh RS
Rajaneesh RS

Contractor | Kollam

350 sqft

binu BR
binu BR

Contractor | Kollam

Thiruvillagonppan builders Kollam pathanapuramxxxxxxxxxxxxxxx

Anupam Prakash
Anupam Prakash

Contractor | Kollam

plan msg അയക്കു.

More like this

കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ  ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable  SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??

IMPROVING BEARING CAPACITY
(Stabilizing) OF SOlL ..
(മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??).

ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!!

ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും
മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!!

 പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ  30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!!

 Report ൽ ശുപാർശ ചെയ്ത Foundation design  ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ  Postകൾrefer ചെയ്യാവുന്നതാണ്.!!!.
 ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.play button
IMPROVING BEARING CAPACITY (Stabilizing) OF SOlL .. (മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??). ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!! ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!! പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!! Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store