Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Abidh thangal
Contractor | Malappuram, Kerala
#ചുമ്മാ കിടന്ന തടിയിൽ ഒരു കരവിരുത്
0
0
More like this
ചെറിയ ഒരു കരവിരുത് .വർക്ക് തീർന്നിട്ടില്ല.
എന്റെ കരവിരുത്
തടിയിൽ ചെയ്തെടുത്ത ഒരു സ്റ്റഡിയൂണിറ്റ് എങ്ങനെ ഉണ്ട് ഇഷ്ട്ടായാൽ ലൈക് ചെയ്യാൻ മറക്കല്ലേ... പിന്നെ ഫോളോ ചെയ്താൽ കൂടുതൽ ഡിസൈനുകൾ നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും
ഏറ്റവും മികച്ച മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുമ്പോൾ അതുപോലെ മികച്ച കരവിരുത് ഉള്ള കാർപെന്റെറേകൊണ്ട് മാത്രം വർക്ക് ചെയ്യിപ്പിക്കുക 0091 9496 361476 മലപ്പുറം #hafele #ebco #hansgrohe #greenlam #Architectural&Interior #moderndesign #BedroomDecor
തേക്കിൻ തടിയിൽ ചെയ്തഡോർ
ചുമ്മാ ഒരു വര
ചുമ്മാ
ചുമ്മാ ഇരുന്നപ്പോൾ ചെയ്തൊരു ഡിസൈൻ ആണ് എങ്ങനിണ്ട് ഫ്രണ്ട്സ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 🙏
എങ്ങിനുണ്ട് ഫിനിഷിങ് നല്ല കരവിരുത് ഉള്ള കാർപെന്റെർമാരെ ഉപയോഗിച്ച് സമയം എടുത്തു ചെയ്യുമ്പോൾ ഫിനിഷിങ് കൂടും #ModularKitchen #ebco #newkitchendesign #KitchenInterior #KitchenIdeas #Malappuram #perinthalmanna #kottakkal #architecturedesigns #ക്വാളിറ്റിഹോംസ് #instahome #trendyinterior #koloapp
# മുൻകതക് തേക്ക് തടിയിൽ
₹120,000
Labour + Material
ചുമ്മാ ഒരു വര
ചുമ്മാ ....
ഒരു ഇന്റീരിയർ ഭംഗിയായി പൂർത്തിയാക്കണം എങ്കിൽ അതിനു പിന്നിൽ അതിലും മനോഹരമായ വലിയ ഒരു പ്രോക്സസ്സിംഗ് ശൃംഗല തന്നെയുണ്ട്.. അതിനെ ഞാൻ നിങ്ങൾക്ക് മുന്നിൽ introduce ചെയ്യാൻ ആഗ്രഹിക്കുന്നത്.. 1. ✨️Mica/Acrylic Lamination or Pressing. 2.✨️Panelsaw Sheet Cuttings. 3.✨️EdgeBanding. 4.✨️MultyBoring. പിന്നീട് നമ്മുടെ ഫാക്ടറിയുടെ തന്നെ strengh ആയ carpenters അവരുടെ കരവിരുത് കൂടെ ഇതിൽ എത്തുമ്പോൾ ഫാക്ടറി work പൂർണ്ണമാകുന്നു. #micalaminates #micakitchen #micafinish #panelsaw #panelsawcuttingmachine #cnc #cnckerala #multyboring #multywoodcarvingb #edgebandingmachine #edgebanding #edgebandingforfurniture #edgebandingmadesimple #edgelandscaping
നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ 100% ഫിനിഷിങ് കിട്ടണം എങ്കിൽ നല്ല കരവിരുത് ഉള്ള ടെക്നിഷൻമാരെകൊണ്ട് മാത്രം വർക്കുകൾ ചെയ്യിക്കുക #InteriorDesigner #KitchenInterior #finishingproject #amazingarchitecturel #amazing_interior #Kozhikode #Malappuram #TRISSUR #Eranakulam
പൂജ സെറ്റ് തടിയിൽ 9633917470
മഹാഗണി തടിയിൽ ഒരു കുഞ്ഞ് work
ചുമ്മാ charupadi wark
full contract വർക്ക് കൊടുത്ത ചുമ്മാ വീട്ടുകാരന്റെ അവസ്ഥ കണ്ടോ നിങ്ങൾക്കും ഈ ഗതി വരണോ ആലോചിച്ചു തീരുമാനം എടുക്ക് any enquiry പ്ലീസ് contact
തടിയിൽ ഡിസൈൻ വർക്ക്
തേക്കിൻ തടിയിൽ തീർത്ത ഭസ്മക്കൊട്ട
Kolo
Kerala
Contractor
Abidh thangal
1628597990
Join the Community to
start finding Ideas &
Professionals