Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ananthu P
Home Owner | Malappuram, Kerala
1
0
More like this
Living | Area | Design #black&white #InteriorDesigner #LivingroomDesigns #Architectural&Interior #LivingRoomSofa #interiorstylist #LivingRoomDecors #interiorsmodernhomes #LivingRoomCeilingDesign #apartmentinterior #LivingRoomIdeas #apartment_interior #livingroominterior #architecturevibes
3. തടി :മുറിക്കുള്ളിൽ സുഖകരമായ കാലാ വസ്ഥ , ഒപ്പം കാഴ്ചയ്ക്ക് അതിമനോഹരവും പക്ഷേ , ചെലവ് കൂടുതലാണ് . 4. വെനീർ : പ്ലൈവുഡ് , എംഡിഎഫ് എന്നിവയി ലൊക്കെ വെനീർ ഒട്ടിച്ച് സീലിങ്ങിൽ നൽകാം . തടിയുടെ ഫിനിഷ് ലഭിക്കും . പ്ലൈവുഡിന് 9 എംഎം കനമാണ് വേണ്ടത് , 8x4 അടി അളവിലു ള്ള ഷീറ്റായാണ് ലഭിക്കുക . ചതുരശ്രയടിക്ക് 700 രൂപ മുതൽ ചെലവു വരും . ഇത് മെറ്റലിലോ തടി യിലോ സ്ക്രൂ ചെയ്തു പിടിപ്പിക്കാം . പ്ലൈവു ഡിൽ മൈക്ക ഒട്ടിച്ചുള്ള ലാമിനേറ്റും ലഭ്യമാണ് ചെലവ് ചതുരശ്രയടിക്ക് 600 രൂപ മുതൽ ഒട്ടേ റെ ഫിനിഷിലും നിറത്തിലും ലഭിക്കും . #FalseCeiling #InteriorDesigner
4.ഒന്നോ രണ്ടോ മേറ്റീരിയലകളുടെ കമ്പിനേഷന് ആരാധകർ ഏറെയാണ്. ഗ്ലാസ് തടി, വേനീർ മെറ്റൽ വാൾപേപ്പർ ഇങ്ങനെയുള്ള പല മെറ്റീരിയൽകളുടെ കോമ്പിനേഷൻ ആണ് ഉപയോഗിക്കുന്നത് സീലിങ് ഭംഗിയുള്ളതാക്കാൻ ടെക്സ്റ്റ്ർ പെയിന്റ് പരീക്ഷിച്ചു നോക്കാറുണ്ട് 5. മെറ്റൽ, തടി, പ്ലൈവുഡ് എന്നിവയിൽ സിൻസി കട്ടിങ് ചെയ്ത് സീലിങ് ചെയുന്നത് കൂടുതലാണ് 6. പല ലെവലിൽ സിലിംഗ് ചെയ്ത് അതിൽ light കൊടുക്കുന്നതും കാഴ്ചക്ക് വളരെ മനോഹരമാണ് #fall-ceiling #InteriorDesigner #GypsumCeiling
residential project #InteriorDesigner #KitchenInterior #LivingroomDesigns #dining #BedroomDecor #homeinterior #keralatraditionalmural #keralahomestyle #keralaart #keralatraditional #kerala_architecture #Malappuram #trissur#palakkad #kochidiaries #kochiinteriordesigners #Kollam #construction_company_in_kollam #malappuramhomes #malappuramdesigner
showcase
#3dviews
Trendig.... 1. ഒരുപാട് സീലിങ് ഡിസൈൻ ചെയുന്നത് ഇപ്പോൾ വളരെ കുറവാണ്... Simple ആയ ഡിസൈൻ ആണ് കൂടുതൽ പേരും follow ചെയുന്നത് 2. ഇൻറ്റീരിയർ അനുയോജ്യമായ തീമും കളറും സീലിംഗിൽ നൽകാം... 3. സീലിംഗിന്റെ ഡിസൈനിന്റ കുറച്ച് ചുമരിലേക്ക് ഇറങ്ങുന്നതും തറ വരെ നിൽക്കുന്നതും ട്രെൻഡ് ആണ് ഇടങ്ങളെ പ്രേത്യകമായി വേർതിരിയ്ക്ക്നുള്ള ഒരു സൂത്ര പണിയും കൂടി ആണിത് #FalseCeiling #GypsumCeiling #InteriorDesigner
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling
metal handrails
₹150 per sqft
Labour + Material
7. ചിലവ് കുറയ്ക്കുവാൻ ലൈറ്റിഗ്നു ആവശ്യമായ ഇടത്തു മാത്രം ഫോൾസീലിംഗ് നൽകിയാൽ മതി 8. ലിവിങ് room കിടപ്പമുറികൾ എന്നിവടിങ്ങളിയിരുന്നു ഫാൾസീലിങ് കണ്ടു വന്നിരുന്നത് എങ്കിൽ ഇപ്പോൾ കിച്ചൻ വരെ എത്തി തുടങ്ങിയിട്ടുണ്ട്... #fallceiling #InteriorDesigner #GypsumCeiling
3. electric കേബിൾ കൂടാതെ ഫോൺ, tv കേബിളും കൊടുക്കാം 4. ചൂട് കുറയാക്കുവാൻ സാധിക്കും 5. ഫോൾ സീലിങ് ഉണ്ടെങ്കിൽ ac ഉപയോഗിച്ച് തണുപ്പിക്കേണ്ട സ്ഥലത്തിന്റെ അളവ് ഗന്യമായി കുറയും 7. മേൽകുരയിലെ ട്രസ് മറയ്ക്കാം 8. ഹോം തീയേറ്റർ പോലുള്ള ഇടങ്ങളിൽ ശബ്ദനിയന്ത്രണന്തിനും സഹായിക്കുന്നു....... #FalseCeiling #GypsumCeiling #InteriorDesigner
#BedroomDecor
1.ഭംഗിയാണ് ഫോൾസീലിങ് കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല 2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്, ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ സീലിങ്ങിനും ഇടയിൽ കുറഞ്ഞത് 15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ് #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
ഫോൾ സീലിങ്ങിന് ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയലകൾ പരിചയപ്പെടാം..... 1. Gypsum ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ജിപ്സംമാണ് ഏതു ഷേപ്പ്ലും ഡിസൈൻ ചെയ്യാം ഈട് വിലക്കുറവ് നല്ല ഫിൻഷിങ് തുടങ്ങിയവയണ് മേന്മകൾ മെറ്റൽ ഫ്രെയ്മിൽ screw ചെയ്ത് പിടിപ്പിക്കാവുന്നത് കൊണ്ട് പെട്ടെന്ന് നിർമിക്കാം നനവ് തട്ടിയാൽ കേടാകുന്നതുകൊണ്ട് നിലവാരമുള്ളത് വാങ്ങേണം cost : sqfeet @ 55 മുതൽ #FalseCeiling #InteriorDesigner #GypsumCeiling
Join the Community to
start finding Ideas &
Professionals