Kolo - Home Design & Consruction App
prabhakaran ravendran

prabhakaran ravendran

Contractor | Thiruvananthapuram, Kerala

രാത്രി കാഴ്ചയിൽ .
likes
2
comments
0

More like this

വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് )
(8)  പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ )
(9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് )
(10)  എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House
#hometours
Owner: Mr Mukesh
Built up area: 2000 sq.ft
Design: Bhoomija Creations @bhoomija.creations
Architects
Pattambi, Palakkad

Videography: Sreerag P Sukumaran
Photo courtesy : Running studios
Anchor :Sannya_Santhosh

നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ.

വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു.

ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea)

ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം.

ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ്‌ ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം.
മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.
മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House #hometours Owner: Mr Mukesh Built up area: 2000 sq.ft Design: Bhoomija Creations @bhoomija.creations Architects Pattambi, Palakkad Videography: Sreerag P Sukumaran Photo courtesy : Running studios Anchor :Sannya_Santhosh നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ. വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു. ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea) ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം. ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ്‌ ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം. മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store